ഇറാന്‍: ആരാധനകൊണ്ട് പല ഫാന്‍സുകാരും പലതും ചെയ്യുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ആഞ്ജലീന ജോലി എന്ന ഹോളിവുഡ് നായികയോടുള്ള ഭ്രമം കാരണം ഇന്‍സ്റ്റാഗ്രാമറായ ഒരു ഇറാനിയന്‍ യുവതി സര്‍ജറി ചെയ്ത് അവരെപോലെ ആവാനുള്ള ശ്രമം നടത്തി. ഒടുവില്‍ അവര്‍ ഇതെ തുടര്‍ന്ന് ശിക്ഷപ്പെട്ട് ജയിലിലുമായി. പത്തു വര്‍ഷത്തേക്കാണ് ഇറാനിയന്‍ കോടതി യുവതിയെ ജയിലിലടച്ചത്. ഇറാന്‍ സ്വദേശിയായ സഹര്‍ തബറിനാണ് ഈ ‘ഫാന്‍ ദുരന്തം ‘ അനുഭവിക്കേണ്ടി വന്നത്.
സംഭവം നടക്കുന്നത് 2019 ലാണ്. മത നിന്ദ നടത്തിയെന്നായിരുന്നു അവള്‍ക്കെതിരെ ആരോപിക്കപ്പെട്ട പ്രഥമിക കുറ്റം. ഇപ്പോഴും ജയിലില്‍ കഴിയുന്ന ഈ യുവതിയെ പുറത്തു കൊണ്ടുവരുന്നതിനായി നിരവധി മനുഷ്യാവകാശ സംഘടകള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ യുവതിക്ക് ജാമ്യം പോലും കോടതി നിഷേധിച്ചു. അതേസമയം ലോകത്താകമനും അവളെ സഹായിക്കുന്നതിനായി സോഷ്യല്‍ മിഡിയ കാമ്പയിന്‍ ആരംഭിച്ചു. ഫൂതരതൂമ ഖിഷ്വന്ത് എന്നാണ് സഹറിന്റെ യഥാര്‍ത്ഥ പേര്. എന്നാല്‍ ഇന്‍സ്റ്റാഗ്രാമില്‍ സഹര്‍ തബര്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്.
താന്‍ ആന്‍ഞ്ജലീന ജോലിയെ പോലെയാവാന്‍ എന്തും ചെയ്യുമെന്നാണ് 19 കാരിയായ യുവതി വെളിപ്പെടുത്തുന്നത്. തനിക്ക് അത്രയ്ക്ക് ആരാധനയാണ് അഞ്ജലിന ജോലിയോട്. അതിന് വേണ്ടി താന്‍ മരിക്കാന്‍ തയ്യാറാണെന്നും യുവതി വെളിപ്പെടുത്തി. എന്നാല്‍ ഇതിനെക്കുറിച്ച് ഇതുവരെ ആഞ്ജലിന ജോലി പ്രതികരിച്ചിട്ടില്ല.
The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…