ന്യൂഡല്‍ഹി: കോവിഡ് കാലഘട്ടത്തില്‍ ആകെ താറുമാറായി കിടന്നിരുന്ന വിദ്യാഭ്യാസ രീതികള്‍ വീണ്ടും പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമമാണ് വിദ്യാഭ്യാസ വകുപ്പും സര്‍ക്കാരും നടത്തുന്നത്. ഇതിന്റെ ഭാഗമായി ഇത്തവണത്തെ വാര്‍ഷിക പരീക്ഷ തീയതികള്‍ കേന്ദ്രീയ വിദ്യാലയം പ്രഖ്യാപിച്ചു. മൂന്നു മുതല്‍ 11 വരെയുള്ള ക്ലാസുകളുടെ വാര്‍ഷിക പരീക്ഷകള്‍ ഓണ്‍ലൈനായി നടക്കും.
പരീക്ഷകള്‍ നടക്കുന്നത് മാര്‍ച്ച് 1 മുതല്‍ 20 വരെയായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പും അറിയിച്ചു. പരിക്ഷാ ഫലം പുറത്തു വരുന്നത് മാര്‍ച്ച് 31 ന് ആയിരിക്കും. ഇത്തവണ പരീക്ഷകള്‍ എല്ലാം തന്നെ ഓണ്‍ലൈന്‍ ആയിരിക്കും. എന്നാല്‍ ഓണ്‍ലൈന്‍ പരീക്ഷ എഴുതാന്‍ പറ്റാത്തവര്‍ക്ക് പ്രത്യേകം എഴുത്തു പരീക്ഷകള്‍ നടത്തുമെന്നും കേന്ദ്രീയ വിദ്യാലയം അറിയിച്ചു.
രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുളള പരീക്ഷകളില്‍ ആറുമുതല്‍ എട്ടുവരെയുളള ക്ലാസ്സുകളിലുള്ളവര്‍ക്ക് ആകെ 80 മാര്‍ക്കിന്റെ ചോദ്യങ്ങളാവും ഉണ്ടാവുക. 9 മുതല്‍ 11 ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് 10-12 വാര്‍ഷിക പരീക്ഷയുടെ അതേ പാറ്റേണിലായിരിക്കും പരീക്ഷകള്‍ നടക്കുക.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…