തിരുവനന്തപുരം: ബിനീഷ് കൊടിയേരിയുടെ സ്വത്തുവകകളും വീടും കണ്ടുകെട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചു. ഇതിനകം തന്നെ ബിനീഷിന്റെ അക്കൗണ്ടുകളും മറ്റും മരവിപ്പിച്ചിരുന്നു. ബെംഗ്ലൂരൂ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് ബിനീഷ് കൊടിയേരി അറസ്റ്റിലാവുന്നത്. ഇതു സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഐ.ജിക്ക് രേഖാമൂലം എഴുത്തു നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുന്‍പേയും ബിനീഷിന്റെ സ്വത്ത് വിവരവുമായി ബന്ധപ്പെട്ട് ഇ.ഡി എഴുത്തു നല്‍കിയിരുന്നു.
എന്നാല്‍ ഇതോടൊപ്പം കൊടിയേരി വീടും പരിധിയില്‍പെടുമെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. മരുതന്‍കുഴിയിലെ വീടും സ്വത്തുക്കളും ഇതില്‍പെടും. ഇതോടൊപ്പം ബിനീഷിന്റെ ഭാര്യയുടെ പേരിലുള്ള സ്വത്തുക്കളും മറ്റു പണമിടപാടുകളും കണ്ടുകെട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലെ ഭാര്യയുടെ പേരില്‍ നടന്നിരിക്കുന്ന പണമിടപാടുകളും മറ്റും ഇ.ഡി. പരിശോധനയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…