മുംബൈ: എട്ടുവര്‍ഷം മുന്‍പ് പോലീസ് കോണ്‍സ്റ്റബിളിലെ അക്രമിച്ച കേസില്‍ ഇന്ന് വിധി വന്നു. വിധി വന്നപ്പോള്‍ മഹാരാഷ്ട്ര വനിതാ-ശിശുവികസന മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ യശോമതി ഠാക്കൂറിന് 15,000 രൂപ പിഴയും മൂന്നുമാസം കഠിന തടവും ലഭിച്ചു.
വണ്‍വേ തെറ്റിച്ച് സഞ്ചരിച്ച വാഹനം ആ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസ് കോണ്‍സ്റ്റബിള്‍ തടയുകയും തുടര്‍ന്ന് അവര്‍ തമ്മില്‍ വാക്കേറ്റം നടക്കുകയും തുടര്‍ന്ന് മന്ത്രി അവരെ കയ്യേറ്റം ചെയ്യുകയും ചെയ്തുവെന്നായിരുന്നു കേസ്. തുടര്‍ന്ന് അവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ട്രാഫിക് തെറ്റിച്ച് വന്ന മന്ത്രിയുടെ കാറിനെ കോണ്‍സ്റ്റബിള്‍ തടഞ്ഞതിനെ തുടര്‍ന്ന് അവര്‍ കാറില്‍ നിന്നിറങ്ങി കോണ്‍സ്റ്റബിളിലെ കഴുത്തില്‍ കുത്തിപ്പിടിച്ച് അക്രമിക്കുകയും കൂടെ ഉണ്ടായിരുന്ന മറ്റു രണ്ടുപേരും കോണ്‍സ്റ്റബിളിനെ വിണ്ടും അക്രമിച്ചു. തുടര്‍ന്ന് കോണ്‍സ്റ്റബിള്‍ പരാതിപ്പെടുകയായിരുന്നു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…