Buzz News

ഡിസംബര്‍ 5,6 തിയതികളില്‍ ഇന്ത്യക്കാര്‍ക്ക്നെറ്റ്ഫ്‌ളിക്‌സ് പരിപൂര്‍ണ്ണമായും സൗജന്യം

ന്യൂഡല്‍ഹി: ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ നെറ്റ്ഫിളിക്‌സ് ഇന്ത്യയിലെ പ്രേക്ഷകര്‍ക്കായി ഡിസംബര്‍ 5, 6 തിയതികളിലായി നെറ്റ്ഫ്‌ളിക്‌സ് പൂര്‍ണ്ണമായും ഫ്രീയായി നല്‍കുവാന്‍ തീരുമാനിച്ചിരിക്കുന്നു. വരിക്കാര്‍ അല്ലാത്തവര്‍ക്കും ഈ സൗകര്യം ഉപയോഗിക്കാം എന്നുണ്ട്. ഇതിനായി കെഡിറ്റ്കാര്‍ഡോ മറ്റോ നല്‍കേണ്ടതില്ലെന്നതും ഇതിന്റെ പ്രത്യേകതയാണ്. ഇതിനായി താഴെ കൊടുത്ത ലിങ്കില്‍ കയറി നമ്മള്‍ ഫോണ്‍ നമ്പരോ, ഇമെയില്‍ ഐ.ഡിയോ കൊടുത്ത് കയറേണ്ട കാര്യം മാത്രമെ ഉള്ളൂ.

https://www.netflix.com/in/streamFest

സ്ട്രീം ഫെസ്റ്റ് എന്ന രിതിയിലുള്ള ഒരു ഓഫറാണ് നെറ്റ്ഫിളിക്‌സ് നല്‍കിയിരിക്കുന്നത്. ഇത് കൂടുതല്‍ ആളുകളെ നെറ്റ്ഫ്‌ളിക്‌സിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇന്ത്യയില്‍ ഇത് പരീക്ഷിച്ചിരിക്കുന്നത്. അധികവും പുതിയ അക്കൗണ്ട് തുടങ്ങുന്നവര്‍ക്കാണ് ഈ സൗകര്യം ഏറ്റവും കൂടുതല്‍ ലഭ്യമാവാന്‍ പോവുന്നത്.

ആപ്പ് ഡൗണ്‍ ലോഡ് ചെയ്ത് പേരും, ഇമെയിലും ഫോണ്‍ നമ്പരും മാത്രം നല്‍കിയാല്‍ മതിയാവും. നെറ്റ്ഫിക്‌സിന്റെ എല്ലാ സ്ട്രീമിങ്ങുകളും ഇതിലൂടെ കാണുവാന്‍ സാധ്യമാവും. കൂടാതെ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കായി 199 ന്റെ ഒരു പ്ലാനും നെറ്റ്ഫളിക്‌സില്‍ ഇപ്പോഴും ഉണ്ട്.

Newsdesk

Recent Posts

യൂറോപ്പിൽ Revolutന് നിയന്ത്രണം കടുപ്പിച്ച് യൂറോപ്യൻ സെൻട്രൽ ബാങ്ക്

യൂറോപ്പിലെ ഏറ്റവും മൂല്യമേറിയ ഫിൻടെക് സ്ഥാപനമായ Revolutന്റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ വർഷം യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) അധിക നിയന്ത്രണങ്ങൾ…

6 hours ago

ഹാജർ കുറവ്: വിദ്യാർത്ഥിയുടെ സ്റ്റാമ്പ് 2 അനുമതി റദ്ദാക്കി; അയർലണ്ട് വിടാൻ നിർദേശം

യൂണിവേഴ്സിറ്റി യിലെ ഹാജർ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് അന്തർദേശീയ വിദ്യാർത്ഥിയുടെ സ്റ്റാമ്പ് 2 (Stamp 2) കുടിയേറ്റ അനുമതി അയർലണ്ട്…

8 hours ago

കേരളത്തിൽ നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചു; പൂനെയിലെ പരിശോധനാ ഫലം പോസിറ്റീവ്

ഫറോക്ക്: കോഴിക്കോട് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചു. പൂനെയിലെ പരിശോധനാ ഫലം പോസിറ്റീവെന്ന് റിപ്പോർട്ട്.  അതേസമയം, നിലവിൽ ചികിത്സയിൽ കഴിയുന്ന രോഗബാധിതന്റെ…

8 hours ago

ഒമാൻ തീരത്ത് കപ്പലിന് നേരയുണ്ടായ അമേരിക്കൻ ആക്രമണം; മൂന്ന് ഇന്ത്യൻ നാവികർക്ക് കൊല്ലപ്പെട്ടു

മസ്കറ്റ്: ഒമാൻ തീരത്തിന് സമീപം അമേരിക്ക കപ്പലിന് നേരെ നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട…

9 hours ago

ഫിഫ ലോകകപ്പ് ‘കിക്കോഫ്’: 16 വേദികൾ, 1248 താരങ്ങൾ, 4 പുതിയ രാജ്യങ്ങൾ

രാത്രി ഇന്ത്യൻ സമയം രാത്രി 12.30-ന് മെക്സിക്കോ-ദക്ഷിണാഫ്രിക്ക മത്സരത്തിന് കിക്കോഫാകുന്നതോടെ "ഫിഫ ലോകകപ്പ് 2026" പൂരത്തിന് തുടക്കമാകും. 48 ടീമുകളുമായി…

10 hours ago

കേരളത്തിൽ വീണ്ടും നിപ; രോഗം സ്ഥിരീകരിച്ചത് കോഴിക്കോട് സ്വദേശിയിൽ

കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിക്കാണ് പ്രാഥമിക പരിശോധനയിൽ നിപ്പാ വൈറസ് സ്ഥിരീകരിച്ചത്. നിപ്പ…

1 day ago