തിരുവനന്തപുരം: മാനസിക സംഘര്‍ഷത്തില്‍ പേരൂര്‍ക്കട എസ്.പി. ക്യാമ്പിലെ പോലീസുകാരന്‍ കത്തിയുമായി ചെന്ന് അക്രമം കാണിച്ചു. ഞായറാഴ്ച രാത്രിയാണ് നാടകീയ സംഭവങ്ങള്‍ക്ക് വഴി തെളിയിച്ചത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഓരോ പോലീസുകാര്‍ക്കും അസി. കമാണ്ടന്റ് വിന്യസിച്ചിരുന്നു. ഇതിനെ ചൊല്ലി അക്രമിച്ച പോലീസുകാരന്‍ അസ്വസ്ഥനായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.
തുടര്‍ന്ന് തിരിച്ച് ക്വാര്‍ട്ടേഴ്‌സിലേക്ക് പോയ പോലീസുകാരന്‍ കയ്യില്‍ ഒരു കത്തിയുമായി ഓഫീസില്‍ അതിക്രമിച്ചു കയറുകയായിരുന്നു. തുടര്‍ന്ന് അയാള്‍ അസി. കമാണ്ടന്റിന്റെ ഓഫീസ് മുറിയില്‍ അതിക്രമിച്ച് കടന്ന അക്രമിക്കുകയായിരുന്നു. ഉടനെ പോലീസുകാര്‍ അക്രമിയായ പോലീസുകാരെ കീഴ്‌പ്പെടുത്തി. കടുത്ത മാനസിക സംഘര്‍ഷം പോലീസുകാരന്‍ അനുഭിച്ചിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. പരസ്പരബന്ധമില്ലാതെ കുറെ നേരം സംസാരിച്ചുവെന്നും വെളിപ്പെടുത്തി. തുടര്‍ന്ന് മാനസിക വിഭ്രാന്തി കാണിച്ച പോലീസുകാരനെ കരുതല്‍ തടങ്കലിലാക്കി മനസികാരോഗ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി. പോലീസിനെ നിരീക്ഷണത്തിന് നിയോഗിച്ചിട്ടുണ്ട്.
ഡ്രോഗഡ ഇന്ത്യൻ അസോസിയേഷൻ (DMA)യുടെ നേതൃത്വത്തിൽ നടന്ന ഈ വർഷത്തെ ഓണാഘോഷം കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും പ്രവാസി സമൂഹത്തിന്റെ കൂട്ടായ്മയും…
പൊലീസ് ഡിപ്പാർട്ട്മെൻ്റിന് ചില നടപടി ക്രമങ്ങളുണ്ട്. നീതിനിർവ്വഹണത്തിനും, കേസ് തെളിയിക്കുന്നതിനുമൊക്കെ ഈ നടപടിക്രമങ്ങൾ പല രീതിയിലായി കടന്നു വരും.ഷഹദ് സംവിധാനം…
ഇന്ത്യൻ നൃത്തകലയുടെ വൈവിധ്യവും സൗന്ദര്യവും ഒരേ വേദിയിൽ അവതരിപ്പിക്കുന്ന ‘Nrithya 2026 – An Indian Dance Festival’ ഒക്ടോബർ…
ഡ്രൂയിഡ്സ് ഗ്ലെനിൽ പ്രതിരോധ, വിദേശകാര്യ മന്ത്രിമാരുടെ യോഗങ്ങൾ; റോഡുകളിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി യൂറോപ്യൻ യൂണിയൻ പ്രതിരോധ, വിദേശകാര്യ മന്ത്രിമാരുടെ…
ബ്യൂണസ് അയേഴ്സ് : അർജിന്റീന സൂപ്പർ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു. 21…
അയർലണ്ടിൽ വ്യക്തിഗത നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ അവതരിപ്പിക്കുന്ന പുതിയ സ്റ്റേറ്റ് പിന്തുണയുള്ള ഇൻവെസ്റ്റ്മെന്റ് അക്കൗണ്ടുകളിൽ നിശ്ചിത പരിധിവരെ നികുതി ഈടാക്കില്ല.…