Buzz News

യാത്രാവിലക്ക് സൗദി പിന്‍വലിച്ചു : അതിര്‍ത്തികള്‍ ഇന്ന് തുറക്കും

റിയാദ്: കോവിഡിന്റെ പെട്ടെന്നുള്ള വ്യാപനത്തെ തുടര്‍ന്ന് സൗദി അറേബ്യ അടച്ചിരുന്ന അതിര്‍ത്തികള്‍ എല്ലാം തന്നെ തുറക്കും. താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്ന എല്ലാ യാത്രകളും പുനരാരംഭിക്കാന്‍ ഗവണ്‍മെന്റ് തീരുമാനമായി. ഡിസംബര്‍ 20 മുതലായിരുന്നു സൗദിഅറേബ്യ എല്ലാ യാത്രകളും വിലക്കിയിരുന്നത്. വിലക്ക് പിന്‍വലിച്ചതോടെ ഞായറാഴ്ച മുതല്‍ എല്ലാ വിമാന സര്‍വ്വീസുകളും പുനരാരാംഭിക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.

എന്നാല്‍ അന്താരാഷ്ട്ര സര്‍വ്വീസുകള്‍ ഇപ്പോഴും പൂര്‍ണ്ണമായും തുറന്നിട്ടില്ല. അതിനാല്‍ ഇന്തയിലെ യാത്രക്കാര്‍ക്ക് നേരിട്ട് സൗദി അറേബ്യയിലേക്ക് എത്താന്‍ ചില സാങ്കേതിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് യു.എ.ഇയില്‍ ചെന്ന് അവിടെത്ത ഒരാഴ്ച ക്വാറന്‍ന്റൈന്‍ പൂര്‍ത്തിയാക്കിയിട്ട് സൗദി അറേബ്യയിലേക്ക് പോവാന്‍ സാധിക്കും.

Newsdesk

Recent Posts

യൂറോപ്പിൽ കുടിയേറ്റ നിയന്ത്രണം കടുപ്പിക്കുന്നു; പുതിയ ഡിപോർട്ടേഷൻ നിയമത്തിന് EU അംഗീകാരം

യൂറോപ്യൻ യൂണിയനിൽ നിയമപരമായ താമസാവകാശമില്ലാത്ത കുടിയേറ്റക്കാരെ വേഗത്തിൽ തിരിച്ചയക്കുന്നതിനുള്ള പുതിയ നിയമനിർദേശത്തിന് യൂറോപ്യൻ പാർലമെന്റിന്റെ അംഗീകാരം ലഭിച്ചു. കുടിയേറ്റ നിയന്ത്രണ…

2 hours ago

അയർലണ്ടിൽ പണപ്പെരുപ്പം 5% വരെ ഉയരാൻ സാധ്യത; ജീവിതച്ചെലവ് പ്രതിസന്ധി രൂക്ഷമാകുമെന്ന് സെൻട്രൽ ബാങ്ക് മുന്നറിയിപ്പ്

അയർലണ്ടിലെ പണപ്പെരുപ്പ നിരക്ക് പ്രതീക്ഷിച്ചതിനേക്കാൾ ഉയർന്നേക്കാമെന്ന് മുന്നറിയിപ്പ് നൽകി സെൻട്രൽ ബാങ്ക്. ഗുരുതരമായ സാഹചര്യം ഉണ്ടായാൽ 2027-ൽ രാജ്യത്തെ പണപ്പെരുപ്പം…

4 hours ago

തൊണ്ണൂറ് ദിവസങ്ങളോളം പൂർത്തിയാക്കി അതിമനോഹരം തൊടുപുഴയിൽ പുരോഗമിക്കുന്നു

ആഷിക്ക് ഉസ്മാൻ പ്രൊഡയ്‌ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്‌മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം…

6 hours ago

“കേരള ഹൗസ് കാർണിവൽ 2026” കൗണ്ട്ഡൗൺ; മഹാമേളയ്ക്ക് ഇനി രണ്ട് നാൾ മാത്രം

സംഗീതവും സംസ്കാരവും വിനോദവും താരസാന്നിധ്യവും ഒരേ വേദിയിൽ ഒന്നിക്കുന്ന കേരള ഹൗസ് കാർണിവൽ 2026ന് വമ്പൻ ഒരുക്കങ്ങളാണ് പൂർത്തിയായിരിക്കുന്നത്. കേരളത്തിന്റെ…

11 hours ago

ഫുട്ബോൾ വാർത്താ റൗണ്ടപ്പ്

⚽ ലോകകപ്പിൽ മെസിക്ക് ചരിത്രനേട്ടം അർജന്റീന നായകൻ Lionel Messi ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ തന്റെ 200-ാം അന്താരാഷ്ട്ര മത്സരം…

24 hours ago

കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയെ ആദരിക്കാൻ ഒരുങ്ങി അയർലണ്ടിലെ ഇന്ത്യൻ സമൂഹം

എയർ ഇന്ത്യ വിമാനദുരന്തത്തിന്റെ രക്ഷാപ്രവർത്തനത്തിൽ നിർണ്ണായകമായ പങ്കുവഹിച്ച കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയെ ആദരിക്കാൻ ദുരന്തത്തിന്റെ 41 ആം വാർഷിക ദിനത്തിൽ…

1 day ago