ചെന്നൈ: കൊറോണക്കാലത്ത് അത് പ്രേക്ഷകരുടെ മനസ്സിനെ ഇളക്കിമറിച്ച ചിത്രമായിരുന്നു സൂര്യ നായകനായ സൂരറൈ പോട്ര് . സുധ കൊങ്കാര സംവിധാനം ചെയ്ത ഈ ചിത്രം ഒരുപാട് ചർച്ചാവിഷയം ആവുകയും യഥാർത്ഥ ജീവിതത്തിൽ നടന്ന വ്യക്തിയുടെ ജീവിതവുമായി ബന്ധപ്പെട്ട് ചിത്രീകരിച്ച സിനിമ ആയതിനാൽ എന്നാൽ കൂടുതൽ ജനപ്രീതി നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സൂര്യ അഭിനയിച്ച ഈ ചിത്രം ജനറൽ കാറ്റഗറിയിൽ ഇത്തവണത്തെ ഓസ്കാറിന് വേണ്ടി മത്സരിക്കുകയാണ്.
മികച്ച സംവിധായകൻ നടൻ ഉൾപ്പെടെ വിവിധ കാറ്റഗറി കളിലാണ് ആണ് സൂറൈ പോട്ര് മത്സരിക്കുന്നത്. ആദ്യമായിട്ടാണ് ആണ് സൂര്യയുടെ ഒരു ചിത്രം ഓസ്കാറിന് വേണ്ടി പോകുന്നത് അത് ആരാധകർ ഈയൊരു വാർത്ത വലിയ ആഘോഷമായി കൊണ്ടാടുകയാണ്.
വളരെ കുറഞ്ഞ നിരക്കിൽ പൊതുജനങ്ങൾക്ക് സഹായകരമാവുന്ന രീതിയിലുള്ള എയർലൈൻസ് സ്വപ്നംകണ്ട ക്യാപ്റ്റൻ ഗോപിനാഥിന്റെ ജീവചരിത്രമാണ് സൂറൈ പോട്ര പറയുന്നത്. ചിത്രത്തിൽ സൂര്യയ്ക്കൊപ്പം അപർണ ബാലമുരളി ആണ് പ്രധാന കഥാപാത്രത്തിൽ എത്തിയിരുന്നത്. ജീവി പ്രകാശ് ആയിരുന്നു ചിത്രത്തിൻറെ പശ്ചാത്തലസംഗീതം.
കോമഡി പശ്ചാത്തലം നിലനിൽക്കേ നിരവധി ചിത്രങ്ങൾ ഇത്തവണ ഹോളിവുഡിലും ലോകത്താകമാനം റിലീസ് ചെയ്തിരിക്കുന്നത് വിവിധ ഓടി പ്ലാറ്റ്ഫോമുകളിൽ ആണ് . അതുകൊണ്ടുതന്നെ ഇത്തവണത്തെ ഓസ്കാറിൽ ഒടി ടി സിനിമകളെ പരിഗണിച്ചിരുന്നു. ഓസ്കാര് യിലെ വിവിധ ഏജൻസികൾക്ക് വോട്ടിംഗ് പാനലുകളും മുന്നിൽ ഇതിൽ വോട്ടിംഗ് ലഭിക്കുവാൻ ഇന്നുമുതൽ ഈ ചിത്രം ഓസ്കാർ പോർട്ടലുകളിൽ ലഭ്യമായി തുടങ്ങും.
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…