കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മാസ്ക്കുകള്‍ ധരിക്കേണ്ടത് പല രാജ്യങ്ങളും നിര്‍ബന്ധമാക്കിയിരിക്കുകയാണ്.
മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടികളാണ് പല രാജ്യങ്ങളും സ്വീകരിക്കുന്നത്. സോഷ്യല്‍ മീഡിയ പ്രാങ്കിന്‍റെ ഭാഗമായി ചെറുപ്പകാര്‍ കാണിച്ച ഒരു കുസൃതിയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
മുത്തശ്ശിമാരായി വേഷം കെട്ടി മാസ്ക്കുകള്‍ ധരിച്ച് മദ്യം വങ്ങനായാണ് ഇവര്‍ പോകുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടികള്‍ മദ്യപിക്കുന്നതിനെ പ്രോഹത്സാഹിപ്പിക്കുന്നതല്ല എന്ന അടിക്കുറിപ്പോടെയാണ് ഇവര്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. രണ്ടു മില്യനിലധികം ആളുകളാണ് ഇതിനോടകം ഈ വീഡിയോ കണ്ടിരിക്കുന്നത്.
നരച്ച വിഗ്, കണ്ണട, ഗ്ലൌസ് എന്നിവ ധരിച്ച് ഒരു പെണ്‍ക്കുട്ടി… കണ്ടാല്‍ ഒരു വൃദ്ധയല്ലെന്നു ആരും പറയില്ല. മദ്യം വാങ്ങി മടങ്ങിയെത്തുന്ന പെണ്‍ക്കുട്ടിയെ കണ്ടു സുഹൃത്തുക്കള്‍ തുള്ളിചാടുമ്പഴാണ് യുവതി യഥാര്‍ത്ഥ മുഖം വെളിപ്പെടുത്തുന്നത്.
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…
ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…