ജിദ്ദ: വന്ദേ ഭാരത് മിഷന്‍ നാലാം ഘട്ടത്തിലെ അവസാന ഷെഡ്യുളില്‍ ജിദ്ദയില്‍ നിന്നുള്ള മൂന്ന് വിമാന സര്‍വീസുകളുടെ സമയത്തിലാണ് മാറ്റം വരുത്തിയത്.
ജൂലായ് 16 ന് ഷെഡ്യുള്‍ ചെയ്തിരുന്ന ജിദ്ദ -കണ്ണൂര്‍ വിമാനം ജൂലായ് 20 ലേക്ക് മാറ്റി.
പുലര്‍ച്ചെ നാലുമണിക്ക് വിമാനം ജിദ്ദയില്‍ നിന്നും പുറപ്പെടും,ജൂലായ് 17 ന് നിശ്ചയിച്ചിരുന്ന ജിദ്ദ-തിരുവനന്തപുരം വിമാനം ജൂലായ് 21 ലേക്ക് മാറ്റി,രാത്രി 8.30 ന് വിമാനം ജിദ്ദയില്‍ നിന്നും പുറപ്പെടും.
ജൂലായ് 15 ന് നിശ്ചയിച്ചിരുന്ന ജിദ്ദ-ഡല്‍ഹി-ലഖ്നൌ വിമാന സര്‍വീസ് ജൂലായ് 21 ലേക്ക് മാറ്റിയിട്ടുണ്ട്.
പുലര്‍ച്ചെ 2.30 നാകും വിമാനം ജിദ്ദയില്‍ നിന്നും യാത്ര തിരിക്കുക.
ഈ വിമാനങ്ങളിലേക്ക് നേരത്തെ ടിക്കറ്റ് എടുത്തവര്‍ എയര്‍ ഇന്ത്യയുടെ ഓഫീസില്‍ എത്തി പുതിയ
ഷെഡ്യുള്‍ അനുസരിച്ചുള്ള ടിക്കറ്റുകള്‍ വാങ്ങണം.ഇതിന് മറ്റ് ഫീസുകളൊന്നും നല്‍കേണ്ടെന്നും
ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…
ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…