ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇന്ന് ആരംഭിച്ച കോവിഡ് വാക്‌സിനേഷന്‍ രാജ്യത്തിന് വലിയ ആസ്വാസമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ചരിത്രമാണ് തിരുത്തിക്കുറിക്കാന്‍ പോവുന്നതെന്നും ഒരു വലിയ മഹാമാരിയ്ക്ക് എതിരെയുള്ള ശക്തമായ പേരാട്ടമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് കോവിഡ് കൊണ്ട് മരണപ്പെട്ട എല്ലാ ജനങ്ങള്‍ക്കും ഈ ദിവസം സമര്‍പ്പിക്കുന്നുവെന്ന് നരേന്ദ്രമോദി പ്രഖ്യാപിച്ചു.
കോവിഡ് വാക്‌സിനേഷന്‍ ഇന്ത്യയില്‍ വന്‍ വിജയമായിരുന്നു ആദ്യ ദിവസം എന്ന് അദ്ദേഹം സന്തോഷത്തോടെ മാധ്യമങ്ങളോട് പ്രസ്താവിച്ചു. എയിംസില്‍ ആദ്യ കോവിഡ് വാക്‌സിന്‍ ശുചീകരണ തൊഴിലാളിയായ മനീഷ്ുകമാറിന് നല്‍കുമ്പോള്‍ കേന്ദ്ര ആരോഗ്യമന്ത്രി അവിടെ സന്നിഹിതനായരുന്നു. ചടങ്ങില്‍ കോവിഡ് വാക്‌സിനെ മൃതസഞ്ജീവനിയെന്നാണ് മന്ത്രി ഉപമിച്ചത്.
രാജ്യത്ത് വളരെ നല്ല സ്ഥിതി ഉടന്‍ ഉണ്ടാവുമെന്നും ഇപ്പോള്‍ ദേശീയ പോസിറ്റീവിറ്റി നിരക്ക് വളരെ കുറഞ്ഞുവെന്നും ഇതും വലിയ ആശ്വാസമാണ് നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പോരാട്ടം വലിയ വിജയത്തിലേക്ക് വരുമെന്നും രാജ്യം മുന്‍പത്തേക്കാള്‍ ഏറെ മുന്‍പില്‍ പോവുമെന്നും അദ്ദേഹം പ്രത്യാശിച്ചു.
അയർലണ്ടിലെ 2026–27 അധ്യയന വർഷത്തെ ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിനായുള്ള സെൻട്രൽ ആപ്ലിക്കേഷൻസ് ഓഫീസ് (CAO) റൗണ്ട് സീറോ ഓഫറുകൾ പ്രഖ്യാപിച്ചു.…
ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ബാനറിൽ ഡോക്ടർ ജുനൈസ് ബാബു ഗുഡ് ഹോപ് നിർമ്മിച്ച്, രാജേഷ് പരമേശ്വരൻ സംവിധാനം…
അയർലണ്ടിലെ കൗണ്ടി കിൽഡെയറിൽ വാടക കരാർ അന്യായമായി അവസാനിപ്പിക്കാൻ ശ്രമിച്ച ഭൂവുടമ വാടകക്കാരിക്ക് €6,000 നഷ്ടപരിഹാരം നൽകണമെന്ന് റെസിഡൻഷ്യൽ ടെനൻസീസ്…
രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്നതിന് ആവശ്യമായ പോഷകമാണ് അയൺ. ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് അയൺ അടങ്ങിയ പാനീയങ്ങൾ ശീലമാക്കാം. മാതളത്തിൽ ധാരാളം…
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്തതിൽ മാർക്ക് സക്കർബർഗ് ക്ഷമ പറഞ്ഞു എന്ന വാർത്ത തള്ളി മെറ്റ. ക്ഷമ…
അയർലണ്ടിൽ ഈ അധ്യയന വർഷത്തിൽ കോളേജ് വിദ്യാർഥികളുടെ ചെലവ് വീണ്ടും വർധിച്ചതായി പുതിയ പഠനം. ട്യൂഷൻ ഫീസ് സൗജന്യമായി ലഭിക്കുന്ന…