മീ ടുവിലൂടെ വാർത്തകളിൽ നിറഞ്ഞു നിന്ന നടി രേവതി സമ്പത്ത് തന്നെ പീഡിപ്പിച്ചവരുടെ ലിസ്റ്റ് വെളിപ്പെടുത്തിയിരിക്കുകയാണ്. സംവിധായകന്‍ രാജേഷ് ടച്ച്‌റിവര്‍, നടന്‍ ഷിജു എന്നിവര്‍ക്കെതിരേ നേരത്തെ നടി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. പട്‌നഗര്‍ എന്ന സിനിമ സെറ്റിൽ അടിസ്ഥാന അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തേണ്ടി വന്നപ്പോള്‍ നേരിടേണ്ടി വന്ന മാനസിക പീഡനത്തെ കുറിച്ചാണ് രേവതി പറയുന്നത്.
നേരത്തെ രാജേഷ് ടച്ച്‌റിവര്‍, ഷിജു അടക്കമുള്ളവര്‍ തന്നെ മാപ്പ് പറയാന്‍ പ്രേരിപ്പിച്ചുവെന്നും വിസമ്മതിച്ചപ്പോള്‍ അസഭ്യമായ വാക്കുകള്‍ ഉപയോഗിച്ചെന്നും രേവതി ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. കൂടുതൽ പേരുടെ പേരുകൾ വെളിപ്പെടുത്തികൊണ്ടാണ് നടി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
തന്റെ ജീവിതത്തിൽ തന്നെ ഇതുവരെ സെക്ഷ്വലി, മെന്റലി, വെർബലി, ഇമോഷണലി പീഡിപ്പിച്ച ഡിവൈഎഫ്‌ഐ നേതാവ് മുതല്‍ പ്രമുഖ നടനും, എസ്ഐ യും വരെ 14 പേരുടെ പേരുകളാണ് നടി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…