മസ്‌കത്ത്: ഒമാനിൽ ബ്ലാക്ക് ഫംഗസ് (മുകോർമൈക്കോസിസ്) രോഗം കൂടി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്നു രോഗികളിലാണു ബ്ലാക്ക് ഫംഗസ് രോഗം കണ്ടെത്തിയത്. കറുത്ത ഫംഗസ്, മുകോർമൈക്കോസിസ് എന്നും അറിയപ്പെടുന്നു, ഇത് അപൂർവവും എന്നാൽ അപകടകരവുമായ അണുബാധയാണ്.
ചൊവ്വാഴ്ച മാത്രം 33 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ചു മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമാനിൽ കൊറോണ വൈറസ് അണുബാധ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ബ്ലാക്ക് ഫംഗസ് രോഗം കൂടി കണ്ടെത്തിയിരിക്കുന്നത്.
ആശുപത്രികളിൽ ഇപ്പോൾ കിടക്കകളുടെ കുറവ് നേരിടുന്നുണ്ടെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.അതീവ ഗുരുതര രോഗികളെ മാത്രമാണ് ആശുപത്രികളില്‍ നിര്‍ത്തുന്നതെന്നും പലയിടങ്ങളിലും കൊവിഡ് രോഗികളെ ഏതാനും മണിക്കൂറുകള്‍ മാത്രം എമര്‍ജന്‍സി വിഭാഗത്തില്‍ കിടത്തിയ ശേഷം വീടുകളിലേക്ക് തന്നെ മടക്കി അയക്കേണ്ട അവസ്ഥയാണെന്നും അധികൃതർ വ്യക്തമാക്കി.
ChatGPTയുടെ നിർമ്മാതാക്കളായ OpenAI അയർലണ്ടിൽ പ്രവർത്തനം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ 250 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന്…
അയർലണ്ടിൽ പുതിയ വാടകനിയമങ്ങൾ നിലവിൽ വന്നതിന് പിന്നാലെ, നിലവിലെ വാടകക്കാരെ വീടുവിടാൻ സാമ്പത്തിക സമ്മർദത്തിലാക്കി വിപണി നിരക്കിൽ വീണ്ടും വാടക…
ഡൽഹി: വിദ്യാഭ്യാാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ സമരം വിജയിച്ച സിജെപി, രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമോ എന്നത് എല്ലാവരും ഉറ്റുനോക്കിയിരുന്നു.…
11 ഐക്കൺ ഫിലിംസിൻ്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ എന്ന ചിത്രം…
അയർലണ്ടിൽ കുടുംബ ഡോക്ടർമാരായ ജനറൽ പ്രാക്ടീഷണർമാരുടെ (GP) ലഭ്യത ഗ്രാമപ്രദേശങ്ങളിലും നഗരപരിസരങ്ങളിലെ വേഗത്തിൽ വളരുന്ന മേഖലകളിലും ഗുരുതരമായ കുറവിലാണെന്ന് പുതിയ…
ഒടുവിൽ ജന്തർ മന്തറിലെ വിദ്യാർത്ഥി സമരത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്ര സർക്കാർ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു.…