കീവ്: കിഴക്കൻ യുക്രെയ്നിലെ ക്രാമാറ്റോർസ്കിലെ റെയിൽവേ സ്റ്റേഷനിൽ റഷ്യയുടെ റോക്കറ്റാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നൂറോളം പേർക്ക് പരിക്കേറ്റു. റഷ്യയുടെ രണ്ട് റോക്കറ്റുകളാണ് റെയിൽവേ സ്റ്റേഷനിൽ പതിച്ചത്. സംഭവം നടക്കുമ്പോൾ സുരക്ഷിതസ്ഥാനത്തേക്ക് മാറുന്നതിനായി ആയിരത്തോളം ജനങ്ങൾ സ്റ്റേഷനിൽ ഉണ്ടായിരുന്നുവെന്ന് ഡൊനെറ്റ്‌സ്‌ക് ഗവർണർ പവ്‌ലോ കിറിലെങ്കോ പറഞ്ഞു.
യുക്രേനിയൻ റെയിൽവേയുടെ തലവന്റെ അഭിപ്രായത്തിൽ, വ്യോമാക്രമണത്തെത്തുടർന്ന് യുക്രെയ്നിലെ അതേ പ്രദേശത്ത് നിന്ന് വ്യാഴാഴ്‌ച പലായനം ചെയ്തവരെ കൊണ്ടുപോകുന്ന മൂന്ന് ട്രെയിനുകൾ റഷ്യ തടഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക് തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ് തീ പിടിച്ചത്. പള്ളാത്തുരുത്തി പാലത്തിന് തെക്കുവശത്താണ് സംഭവം. …
അയർലണ്ടിലെ ഡ്രൈവിങ് ടെസ്റ്റിൽ മോട്ടോർവേയിലൂടെയുള്ള ഡ്രൈവിങ് പരിശീലനം ഉൾപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് റോഡ് സുരക്ഷാ മന്ത്രി സീൻ കാനി. യഥാർത്ഥ മോട്ടോർവേ…
ഒരു വർഷത്തിൽ 1,000 പേർക്ക് 7.2 വീടുകൾ; എന്നാൽ ഒരു ദശാബ്ദത്തിലേറെ നീണ്ട ഭവന ക്ഷാമം ഇപ്പോഴും വെല്ലുവിളി ജനസംഖ്യാനുപാതത്തിൽ…
ബ്യൂണസ് അയേഴ്സ്: ലയണൽ മെസിയുടെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ രാജ്യാന്തര ഫുട്ബോള്‍ മതിയാക്കാനൊരുങ്ങി അര്‍ജന്‍റീന താരം…
ആദ്യവീട് വാങ്ങാൻ മൂന്ന് കൗണ്ടികളിൽ ഇനി ആറ് അക്ക ശമ്പളം വേണം അയർലണ്ടിലെ ഭവനവില വർധന വേതന വളർച്ചയെ മറികടക്കുന്നതോടെ…
ഡ്രോഗഡ ഇന്ത്യൻ അസോസിയേഷൻ (DMA)യുടെ നേതൃത്വത്തിൽ നടന്ന ഈ വർഷത്തെ ഓണാഘോഷം കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും പ്രവാസി സമൂഹത്തിന്റെ കൂട്ടായ്മയും…