ബെംഗളൂരു: സഹപ്രവർത്തകയെ ബൈക്കിൽ വീട്ടിൽ കൊണ്ടുവിട്ടതിന്റെ പേരിൽ ബെംഗളൂരുവിൽ ബാങ്ക് ജീവനക്കാരനു മർദനം. മതത്തിന്റെ പേരുപറഞ്ഞാണു ബാങ്ക് ജീവനക്കാരനെ മർദിച്ചതെന്നാണു പരാതി. സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. കേസിൽ ഉടൻ നടപടിയെടുത്ത കർണാടക പൊലീസിനെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അഭിനന്ദിച്ചു.
മുസ്‍ലിം മതവിഭാഗത്തിൽനിന്നുള്ള വനിതയെ മറ്റൊരു മതത്തിൽപെട്ടയാൾ ബൈക്കിൽ കയറ്റിയതാണു അക്രമി സംഘത്തെ പ്രകോപിപ്പിച്ചത്. അക്രമികൾ തന്നെയാണ് വിഡിയോ പകർത്തി പ്രചരിപ്പിച്ചതെന്നും കരുതുന്നു.
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…