Crime

മദ്യപന്‍ എ.സി.ഓണ്‍ ചെയ്ത് കാറില്‍ കിടന്നുറങ്ങി:അടുത്തദിവസം മരിച്ച നിലയില്‍ കാണപ്പെട്ടു

നോയിഡ: മദ്യപനായ ഒരാള്‍ മദ്യപിച്ചശേഷം എ.സി.ഓണ്‍ ചെയ്ത് കാറില്‍ കിടന്നുറങ്ങി. അടുത്ത ദിവസം കാലത്ത് അയാള്‍ മരിച്ച നിലയില്‍ കാണപ്പെട്ടുവെന്ന നോയിഡ പോലീസ് റിപ്പോര്‍ട്ട് ചെയ്തു. നോയിഡയിലെ സുന്ദര്‍ പണ്ഡിറ്റ് എന്ന വ്യക്തിയാണ് കാറില്‍ കിടന്നുറങ്ങി മരണമടഞ്ഞത്.

മരണത്തിന് പിന്നില്‍ മറ്റൊന്നുമില്ലെന്നും തികഞ്ഞ മദ്യപാനിയായ സുന്ദര്‍ പണ്ഡിറ്റ് മരണ ദിവസം വിവിധ ബ്രാന്റ് മദ്യം കഴിക്കുകയും സ്വയം യാത്രചെയ്യാന്‍ ബുദ്ധിമുട്ടായതോടെ കാര്‍ നിറുത്തി കാറില്‍ തന്നെ കിടക്കുകയുമാണുണ്ടായത്. കാറിലെ ഏ.സി.ഓണ്‍ ചെയ്തു കിടന്നതാണ് മരണകാരണം എന്ന് പോലീസ ്‌വിലയിരുത്തി. വലിയ അളവില്‍ എ.സിിയിലൂടെ കാര്‍ബണ്‍ മോണോക്‌സൈഡ് കാറിനകത്തേക്ക് പര്‍ന്നാവണം സുന്ദര പണ്ഡിറ്റ് മരണമടഞ്ഞത് എന്ന് പോലീസ് വിലയിരുത്തി.

ബന്ധുക്കളോട് സംസാരിച്ചതില്‍ സുന്ദര്‍പണ്ഡിന് നല്ല മദ്യപാനിയാണെന്നും തങ്ങള്‍ക്ക് അയാളുടെ മരണത്തില്‍ പരാതിയൊന്നുമില്ലെന്നും ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. കാറില്‍ മദ്യപിച്ചു കിടന്ന സുന്ദര്‍പാണ്ഡിറ്റിനെ സഹോദരനാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Newsdesk

Recent Posts

ഇല്ലിനോയിസ് ഗവർണർ സ്ഥാനത്തേക്ക് വീണ്ടും ജെ.ബി. പ്രിറ്റ്‌സ്കർ; പോരാട്ടം ഡാരൻ ബെയ്‌ലിയുമായി

ഷിക്കാഗോ: ഇല്ലിനോയിസ് ഗവർണർ സ്ഥാനത്തേക്ക് മൂന്നാം തവണയും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി ജെ.ബി. പ്രിറ്റ്‌സ്കർ മത്സരിക്കും. റിപ്പബ്ലിക്കൻ പ്രൈമറിയിൽ വിജയിച്ച ഡാരൻ…

24 mins ago

ട്രംപ് ഭരണകൂടത്തിന് തിരിച്ചടി; ഭീകരവിരുദ്ധ വിഭാഗം തലവൻ ജോ കെന്റ് രാജിവെച്ചു

വാഷിംഗ്ടൺ: ഇറാാനെതിരായ സൈനിക നീക്കങ്ങളിൽ പ്രതിഷേധിച്ച് നാഷണൽ കൗണ്ടർ ടെററിസം സെന്റർ (NCTC) ഡയറക്ടർ ജോ കെന്റ് രാജിവെച്ചു. ഇറാന്റെ…

31 mins ago

ഇറാൻ സുരക്ഷാ തലവൻ അലി ലാരിജാനിയെ ഇസ്രായേൽ വധിച്ചു; മകൾക്ക് അമേരിക്കയിൽ ഗ്രീൻ കാർഡ് നൽകിയത് വിവാദമാകുന്നു

വാഷിംഗ്ടൺ/ടെഹ്‌റാൻ: ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനും മുൻ പാർലമെന്റ് സ്പീക്കറുമായ അലി ലാരിജാനിയെ (67) വ്യോമാക്രമണത്തിലൂടെ വധിച്ചതായി ഇസ്രായേൽ പ്രതിരോധ…

34 mins ago

ജനുവരിയിൽ പ്രോപ്പർട്ടി വില വർധന 7% ആയി ഉയർന്നു- CSO

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൽ നിന്നുള്ള പുതിയ കണക്കുകൾ കാണിക്കുന്നത് ജനുവരി വരെയുള്ള 12 മാസത്തിനുള്ളിൽ റെസിഡൻഷ്യൽ പ്രോപ്പർട്ടി വിലകൾ 7%…

3 hours ago

യുവതിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്; ഫ്ലോറിഡയിൽ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

സ്റ്റാർക്ക് (ഫ്ലോറിഡ): 2008-ൽ യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി മൈക്കൽ ലീ കിംഗിന്റെ (54) വധശിക്ഷ ഫ്ലോറിഡയിൽ…

4 hours ago

ചരിത്ര വിജയത്തിലേക്ക് ജൂലിയാന സ്ട്രാറ്റൻ; ഇല്ലിനോയിസ് സെനറ്റ് പ്രൈമറിയിൽ ഉജ്ജ്വല വിജയം

ഷിക്കാഗോ: ഇല്ലിനോയിസ് ലഫ്റ്റനന്റ് ഗവർണർ ജൂലിയാന സ്ട്രാറ്റൻ യു.എസ് സെനറ്റിലേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറിയിൽ ഉജ്ജ്വല വിജയം നേടി. അതിശക്തമായ പോരാട്ടം…

4 hours ago