വാഷിംഗ്ടണ്‍: പ്രമുഖ കമ്പനിയായ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണം നടത്തിയിരുന്നു. എന്നാല്‍ അവസാന ഘട്ടമായപ്പോള്‍ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചിരിരുന്നു. എന്നാല്‍ പരീക്ഷണത്തിന് സ്വീകരിച്ചവരില്‍ ഒരാളുടെ നില അതീവ ഗുരുതരമായതിനാല്‍ ഉടനെ വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവായി.
താല്‍ക്കാലികമായി പരീക്ഷണത്തിന്റ മൂന്നാം ഘട്ടമാണ് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ നിര്‍ത്തിവെച്ചത്. കഴിഞ്ഞമാസം 23 നാണ് അവസാന ഘട്ട പരീക്ഷണത്തിന്റെ ഭാഗമായി മനുഷ്യരില്‍ വാക്‌സിനേഷന്‍ പരീക്ഷിച്ചത്. 60,000 ത്തോളം വരുന്ന ആളുകളിലാണ് വാക്‌സിന്‍ പരീക്ഷിച്ചത്. അതില്‍ ഒരാളുടെ നില ഗുരുതരമായതിനാലാണ് കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാവാതിരിക്കുവാനും രോഗം കൂടുതലായ വ്യക്തിയെ കൂടുതല്‍ പഠിക്കുന്നതിനുമായി പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. പരീക്ഷിക്കപ്പെട്ടവരെല്ലാം നിരീക്ഷണത്തിലാണ്.
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…