നോയിഡ: മദ്യപനായ ഒരാള്‍ മദ്യപിച്ചശേഷം എ.സി.ഓണ്‍ ചെയ്ത് കാറില്‍ കിടന്നുറങ്ങി. അടുത്ത ദിവസം കാലത്ത് അയാള്‍ മരിച്ച നിലയില്‍ കാണപ്പെട്ടുവെന്ന നോയിഡ പോലീസ് റിപ്പോര്‍ട്ട് ചെയ്തു. നോയിഡയിലെ സുന്ദര്‍ പണ്ഡിറ്റ് എന്ന വ്യക്തിയാണ് കാറില്‍ കിടന്നുറങ്ങി മരണമടഞ്ഞത്.
മരണത്തിന് പിന്നില്‍ മറ്റൊന്നുമില്ലെന്നും തികഞ്ഞ മദ്യപാനിയായ സുന്ദര്‍ പണ്ഡിറ്റ് മരണ ദിവസം വിവിധ ബ്രാന്റ് മദ്യം കഴിക്കുകയും സ്വയം യാത്രചെയ്യാന്‍ ബുദ്ധിമുട്ടായതോടെ കാര്‍ നിറുത്തി കാറില്‍ തന്നെ കിടക്കുകയുമാണുണ്ടായത്. കാറിലെ ഏ.സി.ഓണ്‍ ചെയ്തു കിടന്നതാണ് മരണകാരണം എന്ന് പോലീസ ്‌വിലയിരുത്തി. വലിയ അളവില്‍ എ.സിിയിലൂടെ കാര്‍ബണ്‍ മോണോക്‌സൈഡ് കാറിനകത്തേക്ക് പര്‍ന്നാവണം സുന്ദര പണ്ഡിറ്റ് മരണമടഞ്ഞത് എന്ന് പോലീസ് വിലയിരുത്തി.
ബന്ധുക്കളോട് സംസാരിച്ചതില്‍ സുന്ദര്‍പണ്ഡിന് നല്ല മദ്യപാനിയാണെന്നും തങ്ങള്‍ക്ക് അയാളുടെ മരണത്തില്‍ പരാതിയൊന്നുമില്ലെന്നും ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. കാറില്‍ മദ്യപിച്ചു കിടന്ന സുന്ദര്‍പാണ്ഡിറ്റിനെ സഹോദരനാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രശസ്ത ജർമ്മൻ ഫാഷൻ റീട്ടെയിലറായ ന്യൂയോർക്കർ ഡബ്ലിനിൽ തങ്ങളുടെ ഐറിഷ് സ്റ്റോർ തുറക്കാൻ ഒരുങ്ങുന്നു. ലോകമെമ്പാടുമായി ഇതിനകം 1,300-ലധികം ഔട്ട്‌ലെറ്റുകൾ…
ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന 'സെൽ ബ്രോഡ്കാസ്റ്റ് അലേർട്ട് രാജ്യവ്യാപകമായുള്ള പരിശോധന നടത്തി.എമർജൻസി വാണിങ് സിസ്റ്റത്തിന്റെ…
വാഷിംഗ്ടൺ: യൂറോപ്യൻ യൂണിയനിൽ (EU) നിന്നുള്ള കാറുകൾക്കും ട്രക്കുകൾക്കും മറ്റ് വാഹന ഭാഗങ്ങൾക്കും ഇറക്കുമതി തീരുവ 25 ശതമാനമായി വർദ്ധിപ്പിക്കുമെന്ന്…
ടെക്സസ്: മുപ്പത് വർഷത്തിലേറെയായി അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യൻ വംശജയായ കോടതി വിവർത്തക മീനു ബത്രയെ ഫെഡറൽ കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ചു.…
വാഷിംഗ്ടൺ: തൊഴിലാളി അവകാശങ്ങൾക്കും കുടിയേറ്റ വിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും വാഷിംഗ്ടൺ സ്റ്റേറ്റിൽ മെയ് ദിനത്തിൽ വൻ പ്രതിഷേധം. ട്രംപ് ഭരണകൂടത്തിന്റെ…
ഡാളസ്: സന്നദ്ധ സുവിശേഷ സംഘം നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ പതിനെട്ടാമത് കോൺഫറൻസിനുള്ള ഒരുക്കങ്ങൾ ഡാളസിൽ പുരോഗമിക്കുന്നു . 2026 ഓഗസ്റ്റ്…