തെങ്കാശി: മതവിരുദ്ധ പ്രണയ വിവാഹത്തിൽ അതൃപ്തിയുള്ള അച്ഛൻ തന്റെ 19 വയസ്സുള്ള മകളെ വെട്ടിക്കൊന്നു. ബുധനാഴ്ച പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലംകുളം ഊത്തുമല തെക്കുകാവലാകുറിച്ചി സ്വദേശിയായ ഷാലോം ഷീബയാണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ പ്രതി മാരിമുത്തുവിനെ പോലീസ് അറസ്റ്റു ചെയ്തു. കൂലിത്തൊഴിലാളിയായ എസ് മുത്തുരാജ് (22) എന്നയാളുമായി ഷീബ പ്രണയത്തിലായിരുന്നു പിന്നീട് മാതാപിതാക്കൾക്ക് എതിർപ്പുണ്ടായിരുന്നെങ്കിലും അവർ വിവാഹം കഴിച്ചു.
കഴിഞ്ഞ ദിവസം ക്ഷേത്രത്തില്‍ ഉത്സവത്തിന് നാട്ടിൽ ഇരുവരും എത്തിയിരുന്നു. ഷീബ മാതാപിതാക്കളെ കാണാന്‍ സ്വന്തം വീട്ടിൽ ചെന്നപ്പോൾ മാരിമുത്തു വെട്ടുകത്തികൊണ്ട് ഷീബയെ വെട്ടുകയായിരുന്നു.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…