തിരുവനന്തപുരം : യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയും ബലംപ്രയോഗിച്ച് വീട്ടിലെ സാധനങ്ങൾ തല്ലിത്തകർത്തു മോഷണം നടത്തുകയും തുടർന്ന് യുവതി പുറത്ത് പറയാതിരിക്കാൻ അവരോട് ലൈംഗികാതിക്രമം ചെയ്ത്, അത് വീഡിയോയിൽ പകർത്തുകയും ചെയ്ത പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
കരമന നെടുങ്കാട് സ്വദേശിയായ പുഞ്ചിരി വിനോദ് എന്ന പേരിൽ അറിയപ്പെടുന്ന വിനോദ് (38), മലയിൻകീഴ് സ്വദേശികളായ ധനുഷ് എന്ന പേരിൽ അറിയപ്പെടുന്ന വിന്ധ്യൻ (34), കിച്ചു എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഹേമന്ദ് (27) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം മരുതൂർ കടവിൽ ആയിരുന്നു ആക്രമിക്കപ്പെട്ട യുവതിയുടെ താമസം. പ്രതികളിലൊരാൾ ആൾ ആക്രമിക്കപ്പെട്ട യുവതിയുടെ സുഹൃത്തിനെ ഭർത്താവാണ്.
തിരുവനന്തപുരം കണ്ടോൺമെൻറ് പോലീസും ഫോർട്ട് പോലീസും സംയുക്തമായി അന്വേഷിച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളിലൊരാൾ നിരവധി മറ്റു കേസുകളിൽ ഇതിൽ മുഖ്യപ്രതിയായ വിവരം ഭാര്യ വീട്ടുകാരെ അറിയിച്ചു എന്നുള്ള വൈരാഗ്യത്തിലാണ് യുവതിയോട് ഈ അക്രമം ചെയ്തത്.
പ്രതികളിലൊരാളായ ഹേന്ദിന്റെ പേരിൽ നിലവിൽ പത്തോളം കേസുകൾ നിലനിൽക്കുന്നുണ്ട്. വിന്ധ്യനും വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിലെ ഒന്നാംപ്രതിയാണ്.
ഹൂസ്റ്റൺ: ആസന്നമായിരിക്കുന്ന കേരള നിയമസഭാ തിര ഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രചാരണം കേരളത്തിൽ ആവേശത്തിന്റെ അലയടികൾ ഉയർത്തിക്കൊണ്ട് മുന്നേറുമ്പോൾ അതിന്റെ പതിൻമടങ്ങു …
സ്റ്റേറ്റ് റെസിഡൻഷ്യൽ ടെനൻസീസ് ബോർഡിന്റെ കണക്കുകൾ പ്രകാരം, 2025 ലെ അവസാന മൂന്ന് മാസങ്ങളിൽ ഭൂവുടമകൾ നൽകിയ കുടിയൊഴിപ്പിക്കൽ നോട്ടീസുകളുടെ…
ലോസ് ആഞ്ചലസ്: നഗരത്തിലെ വർധിച്ചുവരുന്ന ചൂടും കാലാവസ്ഥാ വ്യതിയാനവും നേരിടാൻ ബൃഹത്തായ പദ്ധതികളുമായി മേയർ സ്ഥാനാർത്ഥി നിത്യ രാമൻ. നഗരത്തിലുടനീളം…
വെർമോണ്ട് (യുഎസ്എ): സ്വന്തം പിതാവ് നടത്തിയ ക്രൂരമായ വധശ്രമത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട 39-കാരിയായ ബ്രിട്ടാനി ഡേവിസിന്റെ അനുഭവം ലോകത്തെ…
വാഷിംഗ്ടൺ: ആഗോളതലത്തിൽ കുതിച്ചുയരുന്ന എണ്ണവില നിയന്ത്രിക്കുന്നതിനായി, കടലിൽ കപ്പലുകളിൽ സൂക്ഷിച്ചിരിക്കുന്ന ഇറാനിയൻ എണ്ണ വാങ്ങുന്നതിന് അമേരിക്ക താൽക്കാലിക അനുമതി നൽകി.…
ഹവായ്: ആക്ഷൻ സിനിമാ ലോകത്തെ ഇതിഹാസ താരം ചക്ക് നോറിസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.…