Death-posts

അയർലണ്ടിലെ കലാ സാഹിത്യ സാംസ്കാരിക മേഖലയിലെ പ്രമുഖനും Dr അംബേദ്കർ സാഹിത്യശ്രീ ദേശീയ അവാർഡ് ജേതാവുമായ രാജു കുന്നക്കാടിന്റെ മാതാവ് അന്നമ്മ മാത്യു അന്തരിച്ചു

ഡബ്ലിൻ/ ആനിക്കാട്: അയർലണ്ടിലെ കലാ സാഹിത്യ,സാംസ്കാരിക മേഖലയിലെ നിറ സാന്നിധ്യവും, ഡോ.അംബേദ്കർ സാഹിത്യശ്രീ ദേശീയ അവാർഡ് ജേതാവുമായ രാജു കുന്നക്കാടിന്റെയും ഏലിയാമ്മ ജോസഫിന്റെയും മാതാവ്  അന്നമ്മ മാത്യു (93 ) നിര്യാതയായി. പരേത ആനിക്കാട് പാറേമാക്കൽ കുടുംബാംഗമാണ്. ഭൗതികദേഹം തിങ്കൾ വൈകിട്ട് 5 ന് അനിലിന്റെ  ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം ജനുവരി 13 ചൊവ്വാഴ്ച രാവിലെ 10.30ന് ആനിക്കാട് സെന്റ് മേരീസ് പള്ളിയിൽ.

മക്കൾ: വത്സമ്മ അപ്പച്ചൻ കൊടോപ്പറമ്പിൽ, പരേതനായ ജോയി മാത്യു, ഏലിയാമ്മ ജോസഫ് കളപ്പുരക്കൽ (ലൂക്കൻ, അയർലണ്ട്),  ഫാ.ടോമി മാത്യു എസ് ഡി ബി, രാജു, റോയിസ് സുനിൽ, അനിൽ.

മരുമക്കൾ: അപ്പച്ചൻ കൊടോപ്പറമ്പിൽ( ആർപ്പൂക്കര), പരേതയായ ത്രേസ്യാമ്മ (ഉടുമ്പഞ്ചോല), എൽസി (ആനിക്കാട്),  ലിസി ( മുത്തോലി), ലൈസാമ്മ  ( മറ്റക്കര), ലിജി (പേരാവൂർ).

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

6 hours ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

7 hours ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

10 hours ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

1 day ago

മാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു

നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…

1 day ago

Bord Gáis Energy ഗ്യാസ്–വൈദ്യുതി നിരക്കുകൾ കൂട്ടുന്നു; €317 വരെ അധിക ചെലവ്

അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…

1 day ago