Death-posts

അയർലണ്ട് മലയാളി സഹോദരങ്ങളുടെ മാതാവ് മോനിപ്പള്ളി പാലക്കത്തടത്തിൽ എലിയാമ്മ വർക്കി നിര്യാതയായി

ഡബ്ലിൻ : മോനിപ്പള്ളി, ചീങ്കല്ലേൽ, പാലക്കത്തടത്തിൽ പരേതനായ വർക്കിയുടെ ഭാര്യ ഏലിയാമ്മ വർക്കി -86 നിര്യാതയായി. പരേത കുര്യനാട്, വാഴപ്പറമ്പിൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്.

മക്കൾ : ബെന്നി ജോർജ് ( മുൻ ധനമന്ത്രി കെ എം മാണിയുടെ പ്രൈവറ് സെക്രട്ടറി), സണ്ണിജോർജ് (കേരള പ്രവാസി കോൺഗ്രസ്‌ എം അയർലണ്ട് സെക്രട്ടറി, ബ്ലാഞ്ചാർട്സ് ടൗൺ, അയർലണ്ട് ), സോളി ഉദയ് (പീമോണ്ട്‌ ഹോസ്പിറ്റൽ, ഡബ്ലിൻ), ജെയ്‌മോൻ ജോർജ് (മോനിപ്പള്ളി), ജയ്മോൾ ജോണി (ചീവേർസ് ടൌൺ ഹോസ്പിറ്റൽ, ഡബ്ലിൻ ),

ഫാൻസി ലൂക്കോസ് (ടീച്ചർ, സെന്റ് സേവിയേഴ്സ്  സ്കൂൾ, ഭോപ്പാൽ )

ഫാ. സാബു പാലക്കത്തടം (സുപ്പീരിയർ ആൻഡ് ഡയറക്ടർ, നോവിഷ്യറ്റ് ക്ലാരെറ്റ് (ഇൻഡോനേഷ്യ)

മരുമക്കൾ: ജിനോ ബെന്നി, മോളി സണ്ണി (കൊണോളി ഹോസ്പിറ്റൽ, ഡബ്ലിൻ), ഉദയ് നൂറനാട് (പീമോണ്ട്‌ ഹോസ്പിറ്റൽ ഡബ്ലിൻ, കോ ഓർഡിനേറ്റർ, കേരള ഹൌസ്,ലൂക്കൻ മലയാളി ക്ലബ്‌ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം), ജിനി ജെയ്‌മോൻ, ജോണി ജോർജ് (താല ഹോസ്പിറ്റൽ, ഡബ്ലിൻ ), ലൂക്കോസ് പി ഡി (എ ഐ എം എസ്, ഭോപ്പാൽ)

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Share
Published by
Sub Editor

Recent Posts

സൈബർ അറ്റാക്ക് ബാധിതർക്ക് HSE നഷ്ടപരിഹാരം നൽകി തുടങ്ങി

2021 മെയ് മാസത്തിൽ നടന്ന HSE സൈബർ ആക്രമണത്തിന്റെ ഇരകൾക്ക് ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് നഷ്ടപരിഹാരം നൽകാൻ തുടങ്ങി.എത്ര തുക…

21 hours ago

ഇന്ത്യയ്ക്കും കാനഡയ്ക്കുമെതിരെ ഭീഷണിയുമായി ഡോണൾഡ് ട്രംപ്

വാഷിംഗ്‌ടൺ ഡി.സി: ഇന്ത്യയ്ക്കും കാനഡയ്ക്കുമെതിരെ ഭീഷണിയുമായി ഡോണൾഡ് ട്രംപ്. ഇന്ത്യയിൽ നിന്നുള്ള അരിയടക്കം കാർഷിക ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് പുതിയ താരിഫുകൾ…

21 hours ago

സ്റ്റോം ബ്രാം: വിവിധയിടങ്ങളിൽ സ്‌കൂളുകൾക്ക് അവധി, ഡബ്ലിൻ വിമാനത്താവളത്തിൽ നിരവധി സർവീസുകൾ റദ്ദാക്കി

സ്റ്റോം ബ്രാം രാജ്യത്ത് ആഞ്ഞടിക്കുന്നതിനാൽ റിപ്പബ്ലിക്കിലെ 26 കൗണ്ടികളിൽ ഓറഞ്ച് കാറ്റ് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. നിരവധി കൗണ്ടികളിൽ കനത്ത മഴ…

22 hours ago

തദ്ദേശ തെരഞ്ഞെടുപ്പ്; ഏഴ് ജില്ലകൾ വിധിയെഴുതുന്നു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ആവേശത്തിൽ കേരളം. സംസ്ഥാനത്തെ ഏഴു ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള…

1 day ago

ബ്രാം കൊടുങ്കാറ്റ്: 11 കൗണ്ടികൾക്ക് ഓറഞ്ച് അലേർട്ട്

ബ്രാം കൊടുങ്കാറ്റ് അയർലണ്ടിൽ കര തൊടുമ്പോൾ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ 11 കൗണ്ടികൾക്ക് ഓറഞ്ച് വിൻഡ് അലേർട്ട് നൽകിയിട്ടുണ്ട്.…

2 days ago

ഐഒസി അയർലണ്ട് സാണ്ടിഫോർഡ് യൂണിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു

ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട് – കേരള ചാപ്റ്റർ സാണ്ടിഫോർഡ് യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതായി ഐഒസി…

2 days ago