Death-posts

നൈസിൻ തോമസ് സ്ലൈഗോയിൽ നിര്യാതയായി; സംസ്കാരം മാർച്ച് 16ന്

സ്ലൈഗോ: സ്ലൈഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഡയാലിസിസ് നേഴ്സ് ആയിരുന്ന നൈസിൻ തോമസ് (38) നിര്യാതയായി. സംസ്കാരം മാർച്ച് 16 തിങ്കളാഴ്ച 2 മണിക്ക് സ്ലൈഗോയിലെ ബാലിസടേർ സെന്റ.ബ്രിജിറ്റ്സ് ദേവാലയത്തിൽ നടക്കും (Saint Brigid’s Church, Corhownagh, Ballisodare, Co. Sligo, F91RH70).

പൊതുദർശനം മാർച്ച് 15 ഞായറാഴ്ച സ്ലൈഗോയിലെ ഷോൺ ഫീലീസ് ഫ്യൂണറൽ ഹോമിൽ 12.30 മുതൽ 3.30 വരെ ക്രമീകരിച്ചിട്ടുണ്ട് (Seán Feehily’s Funeral Home, Cartron Cross, Sligo , F91EH98). പരേത ചാലക്കുടി മാളിയേക്കൽ ചെറ്റക്കൽ കുടുംബാംഗമാണ്. ഭർത്താവ് – ആൽബിൻ സെബാസ്റ്റ്യൻ സ്രാട്ടേൽ(നേഴ്സ്, സ്ലൈഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ).

മക്കൾ നേതൻ സെബാസ്റ്റ്യൻ സ്രാട്ടേൽ, തോമസ് ഡേവിഡ് സ്രാട്ടേൽ.

ബെംഗളൂരുവിലെ ഗൗതം കോളേജ് ഓഫ് നഴ്സിങ്ങിൽ നിന്നും ഡിഗ്രി പൂർത്തിയാക്കിയ നൈസിൻ, പൂനെയിലെ റൂബി ഹാൾ ക്ലിനിക്, മിനിസ്ട്രി ഓഫ് ഹെൽത്ത് ഒമാൻ, സോണാസ് നഴ്സിംഗ് ഹോം എന്നിസ്ക്രോൺ, അയർലൻഡ്  എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പിതാവ്: സി.എ.തോമസ്, മാതാവ്: ശോഭാ തോമസ്. 

സഹോദരങ്ങൾ സെറിൻ തോമസ് (നേഴ്സ്, ഓസ്ട്രേലിയ), ഏഞ്ചൽ തോമസ് (അയർലൻഡ്).

നൈസിന്റെ നിര്യാണത്തിൽ ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോ, മലയാളി അസോസിയേഷൻ സ്ലൈഗോ, സെന്റ് തോമസ് സീറോ മലബാർ ചർച് സ്ലൈഗോ, സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ്‌ ചർച് സ്ലൈഗോ, ഇമ്മാനുവേൽ ഗോസ്പൽ മിഷൻ ചർച് സ്ലൈഗോ, മാർത്തശ്മുനി യാക്കോബായ ചർച് സ്ലൈഗോ, നോർത്ത് വെസ്റ്റ്  ഹിന്ദു കൾച്ചറൽ സൊസൈറ്റി എന്നിവർ അനുശോചനം രേഖപ്പെടുത്തി.

നൈനാൻ തോമസ് 

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

യു.എസ് സർവകലാശാലയിൽ വെടിവെപ്പ്; അക്രമിയെ വിദ്യാർത്ഥികൾ വധിച്ചു, ഭീകരാക്രമണമെന്ന് എഫ്.ബി.ഐ

വർജീനിയ: അമേരിക്കയിലെ വർജീനിയയിലുള്ള ഓൾഡ് ഡൊമിനിയൻ യൂണിവേഴ്‌സിറ്റിയിൽ വ്യാഴാഴ്ച രാവിലെ നടന്ന വെടിവെപ്പിൽ അധ്യാപകൻ കൊല്ലപ്പെട്ടു. വിദ്യാർത്ഥികൾ ചേർന്ന് കീഴ്പ്പെടുത്തിയ…

5 mins ago

ഐ.എഫ്.എ 2026–2027 എക്സിക്യൂട്ടീവ് ബോർഡ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി

ഇന്ത്യൻ ഫാമിലി അസോസിയേഷൻ (IFA) 2026–2027 കാലയളവിലേക്കുള്ള പുതിയ എക്സിക്യൂട്ടീവ് ബോർഡ് അംഗങ്ങളെ തിരഞ്ഞെടുക്കപ്പെട്ടു. സമൂഹത്തിലെ ഐക്യവും സാംസ്കാരിക പാരമ്പര്യവും…

1 hour ago

Nurse Nycin Thomas Passes Away in Sligo; Funeral on March 16

Sligo: Nycin Thomas (38), a dialysis nurse at Sligo University Hospital, passed away recently in…

1 hour ago

ആട് -3 റിലീസ് മാർച്ച്‌ 19ന്; അയർലണ്ടിലെ ഷോ വിവരങ്ങൾ അറിയാം…

റംസാൻ ആഘോഷത്തിനും അവധിക്കാലാഘോഷങ്ങൾക്കും ആസ്വദിക്കുവാൻ പോരും വിഡത്തിൽ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരുന്നതാണ് ആട് - 3 എന്ന ചിത്രം. എന്നാൽ…

3 hours ago

ആട് -3 വേൾഡ് വൈഡ് റിലീസ് മാർച്ച്‌ 19ന്

റംസാൻ ആഘോഷത്തിനും അവധിക്കാലാഘോഷങ്ങൾക്കും ആസ്വദിക്കുവാൻ പോരും വിഡത്തിൽ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരുന്നതാണ് ആട് - 3 എന്ന ചിത്രം. എന്നാൽ…

3 hours ago

KCWFCയുടെ ആദ്യ അന്താരാഷ്ട്ര വനിതാ ക്രൂസ് ശ്രദ്ധേയമായി – ഷിബു കിഴക്കേകുറ്റ്

ഒത്തൊരുമയുടെ യാത്ര: സന്തോഷവും സൗഹൃദവും പങ്കുവെച്ച മറക്കാനാകാത്ത അനുഭവം ആദ്യ അന്താരാഷ്ട്ര വനിതാ ക്രൂസ് സംഘടിപ്പിച്ച് ചരിത്രനേട്ടം കൈവരിച്ച് കാനഡയിലെ…

18 hours ago