പാലാ: കേരള കോൺ.(എം) മുനിസിപ്പൽ മണ്ഡലം കമ്മിറ്റി അംഗവും നഗരസഭാ ഇരുപത്തി ആറാം വാർഡ് പ്രസിഡണ്ടുമായ പുത്തൻപള്ളികുന്ന് പൊടിമറ്റത്തിൽ പി.എം.ജോൺ (73) നിര്യാതനായി.
സ്റ്റീൽ ഇൻഡ്യാ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ മുൻ ജീവനക്കാരനായിരുന്നു. പാലാ സെ.തോമസ് കത്തീന്ദ്രൽ ചർച്ച് യോഗ പ്രതിനിധി, പാലാ ജൂബിലി തിരുനാൾ കമ്മിറ്റി അംഗം, എ.കെ.സി.സി കമ്മിറ്റി അംഗം, വെള്ളാപ്പാട് ഐശ്വര്യ സ്വാശ്രയ സംഘം സംഘാടകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
പെരുംപിള്ളിൽ കുടുംബാംഗം ആനീസ് മുളക്കുളമാണ് ഭാര്യ. അജേഷ് (അയർലണ്ട് ), അനുജ ജോൺ എന്നിവരാണ് മക്കൾ.
പി.എം.ജോണിൻ്റെ നിര്യാണത്തിൽ കേരള കോൺ’ (എം) ചെയർമാൻ ജോസ്.കെ.മാണി എം.പി, തോമസ് ചാഴികാടൻ എം.പി, മന്ത്രി റോഷി അഗസ്ത്യൻ, കേ.കോൺ – (എം) ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു എന്നിവർ അനുശോചനം രേഖപ്പെടുത്തി.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/HGCw5psBGpD8Gd5v2URt4D
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…