ന്യൂഡല്‍ഹി: അമിതാബ് ബച്ചന്റെ കോളര്‍ ട്യൂണ്‍ ഐഡിയായി കോവിഡ് മാനദണ്ഡങ്ങളെ സൂക്ഷിക്കണമെന്ന് വോയ്‌സ് മെസേജ് സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അമിതാബ് ബച്ചന് കോവിഡ് ബാധിക്കുകയും ചികിത്സ നടത്തി രക്ഷപ്പെടുകയും ചെയ്ത സ്ഥിതിക്ക് ഈ കോവിഡ് മാനദണ്ഡങ്ങള്‍ പറയാന്‍ അമിതാബ് ബച്ചന്‍ യോഗ്യനാണോ എന്ന് ചോദ്യം ചെയ്തു കൊണ്ട് സാമൂഹ്യ പ്രവര്‍ത്തകനായ രാകേഷ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
ഈ കോവിഡ് മഹാമാരിയുടെ സന്ദര്‍ഭത്തല്‍ ഇത്തരം സന്ദേശങ്ങള്‍ എല്ലാവരും സൗജന്യമായി രാജ്യസേവനം പോലെ ചെയ്യുമ്പോള്‍ അമിതാബ് ബച്ചന്‍ മാത്രം തന്റെ ഈ പ്രവര്‍ത്തനത്തിന് സര്‍ക്കാരില്‍ നിന്നും വന്‍ തുക കൈപ്പറ്റിയതും തികച്ചും നിന്ദനീയമായ പ്രവര്‍ത്തിയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇത് രാജ്യത്തെ സ്‌നേഹിക്കുന്ന ഒരു നല്ല കലാകാരന് യോജിക്കുന്ന പ്രവര്‍ത്തിയല്ലെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
ഇത്തരം കാര്യങ്ങളെ മുന്‍ നിര്‍ത്തി അമിതാബ് ബച്ചന് ഇത്തരം ഉപദേശങ്ങള്‍ നല്‍കാന്‍ യോഗ്യതയില്ലെന്നും താരം ഒരു സാമൂഹ്യ പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളെല്ലന്നും അത്തരം സാമൂഹി പ്രതിബന്ധത ഒട്ടും ഇല്ലാത്ത വ്യക്തിയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
അയർലണ്ടിലെ 2026–27 അധ്യയന വർഷത്തെ ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിനായുള്ള സെൻട്രൽ ആപ്ലിക്കേഷൻസ് ഓഫീസ് (CAO) റൗണ്ട് സീറോ ഓഫറുകൾ പ്രഖ്യാപിച്ചു.…
ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ബാനറിൽ ഡോക്ടർ ജുനൈസ് ബാബു ഗുഡ് ഹോപ് നിർമ്മിച്ച്, രാജേഷ് പരമേശ്വരൻ സംവിധാനം…
അയർലണ്ടിലെ കൗണ്ടി കിൽഡെയറിൽ വാടക കരാർ അന്യായമായി അവസാനിപ്പിക്കാൻ ശ്രമിച്ച ഭൂവുടമ വാടകക്കാരിക്ക് €6,000 നഷ്ടപരിഹാരം നൽകണമെന്ന് റെസിഡൻഷ്യൽ ടെനൻസീസ്…
രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്നതിന് ആവശ്യമായ പോഷകമാണ് അയൺ. ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് അയൺ അടങ്ങിയ പാനീയങ്ങൾ ശീലമാക്കാം. മാതളത്തിൽ ധാരാളം…
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്തതിൽ മാർക്ക് സക്കർബർഗ് ക്ഷമ പറഞ്ഞു എന്ന വാർത്ത തള്ളി മെറ്റ. ക്ഷമ…
അയർലണ്ടിൽ ഈ അധ്യയന വർഷത്തിൽ കോളേജ് വിദ്യാർഥികളുടെ ചെലവ് വീണ്ടും വർധിച്ചതായി പുതിയ പഠനം. ട്യൂഷൻ ഫീസ് സൗജന്യമായി ലഭിക്കുന്ന…