നടൻ വിജയും ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണിയും അടുത്തിടെ ചെന്നൈയിലെ ഗോകുലം സ്റ്റുഡിയോയിൽ കണ്ടുമുട്ടി. വിജയ് തന്റെ ബീസ്റ്റ് എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ, കഴിഞ്ഞ കുറച്ച് സ്റ്റുഡിയോയിലുണ്ട് അതേസമയം ധോണി ടെലിവിഷൻ പരസ്യങ്ങളുടെ ഷൂട്ടിംഗിലായിരുന്നു. രണ്ട് താരങ്ങളും ഒരേ സ്റ്റുഡിയോയിലാണെന്നറിഞ്ഞപ്പോൾ അവർ പരസ്പരം കാണാൻ തീരുമാനിച്ചു.
ചെന്നൈയിലെ ഗോകുലം സ്റ്റുഡിയോയിലായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. മഹേന്ദ്ര സിംഗ് ധോണി ഏതാനും ദിവസം മുമ്പ് ചെന്നൈയിലെത്തിയിരുന്നു, ഐപിഎൽ (ഇന്ത്യൻ പ്രീമിയർ ലീഗ്) 2021 -ന് മുന്നോടിയായി പരസ്യങ്ങളുടെ ഷൂട്ടിംഗിലാണ്.
അനധികൃത ഐപിടിവി (IPTV) സബ്‌സ്‌ക്രിപ്ഷനുകളും 'ഡോഡ്ജി ബോക്‌സുകളും' (Dodgy Boxes) വിൽക്കുന്നവർക്കെതിരെ നടപടി ശക്തമാക്കി ബ്രിട്ടീഷ് ബ്രോഡ്കാസ്റ്ററായ സ്കൈ (Sky).…
അയർലൻഡ് ഗാൽവേ ഹെഡ്ഫോർഡ് താമസിച്ചിരുന്ന മലയാളി ജയ്ജു ജേക്കബ് (38) നിര്യാതനായി ഭാര്യ: നിമിഷ തോമസ് , മക്കൾ : ഐറിസ്…
അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തെ ലക്ഷ്യമിട്ട് വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി നടക്കുന്ന അനധികൃത യൂറോ–INR എക്സ്ചേഞ്ച് ഇടപാടുകളെ മറയാക്കി പ്രവർത്തിക്കുന്ന തട്ടിപ്പ്…
സാമ്പത്തിക കുറ്റകൃത്യങ്ങൾ, കള്ളപ്പണം വെളുപ്പിക്കൽ (Money Laundering), തീവ്രവാദ ധനസഹായം (Terrorist Financing) എന്നിവ തടയുന്നതിനായി അയർലണ്ട് സർക്കാർ 30-പോയിന്റ്…
ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന കോട്ടയം ബൽറ്റ് എന്ന ചിത്രത്തിന് തുടക്കമായി. ജൂലൈ പതിനാല് ചൊവ്വാഴ്ച്ച…
അയർലണ്ടിൽ തുടരുന്ന കടുത്ത ചൂടും വരണ്ട കാലാവസ്ഥയും മൂലം കുടിവെള്ള വിതരണത്തിന് കടുത്ത സമ്മർദം നേരിടുന്ന സാഹചര്യത്തിൽ, വ്യാഴാഴ്ച മുതൽ…