‘ഏലിയൻസ്’ സിനിമയിലൂടെ ശ്രദ്ധേയനായ താരം ജെയ് ബെനഡിക്ട്(68) കോവിഡ് ബാധിച്ച് മരിച്ചു. ഏപ്രിൽ 4 നാണ് ജെയ് അന്തരിച്ചത്. കോവിഡ് ബാധിച്ചതിനെ തുടർന്ന് കുറച്ചു നാളായി ചികിത്സയിലായിരുന്നു.
1986 ൽ പുറത്തിറങ്ങിയ ജെയിംസ് കാമറൂൺ ചിത്രം ഏലിയൻസിലൂടെയാണ് ജെയ് ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിൽ റസ്സ് ജോർദാൻ എന്ന കഥാപാത്രത്തെയാണ് ജെയ് അവതരിപ്പിച്ചത്.
കാലിഫോർണിയയിൽ ജനിച്ച ജെയ് ജോർദ്ദാൻ കുടുംബത്തോടൊപ്പം കുട്ടിക്കാലത്ത് തന്നെ യൂറോപ്പിലേക്ക് കുടിയേറുകയായിരുന്നു.
ഡാർക്ക് നൈറ്റ് റൈസസ് എന്ന ചിത്രത്തിലും ജെയ് വേഷമിട്ടിരുന്നു. നടിയായ ഫോബി സ്കോൾഫീൽഡാണ് ഭാര്യ. ലിയോപോൾഡ്, ഫ്രെഡ്ഡി എന്നിങ്ങനെ രണ്ട് കുട്ടികൾ ഇവർക്കുണ്ട്.
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…