മുംബൈ: ലോകം മുഴുവന്‍ കൊവിഡ് 19 എന്ന മഹാമാരിക്കെതിരെ പോരാട്ടം നയിക്കുകയാണ്. അതിനെ സഹായിച്ചു കൊണ്ട് കുറച്ചു അഭിനേതാക്കള്‍ ചേര്‍ന്ന് കൊവിഡ് ബോധവത്ക്കരണം നടത്തുന്നതിന് വേണ്ടി ഒരു ഷോര്‍ട്ട് ഫിലിം നിര്‍മ്മിച്ചിരിക്കുകയാണ്.
ഫാമിലി എന്നാണ് ഈ ചെറുചിത്രത്തിന്റെ പേര്. ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, രജനീകാന്ത്, മമ്മൂട്ടി, മോഹന്‍ലാല്‍, ചിരഞ്ജീവി, ആലിയ ബട്ട്, രണ്‍ബീര്‍ കപൂര്‍ എന്നിവരെല്ലാം പങ്കാളികളാണ്. ഈ ചിത്രത്തിന്റെ ആശയവും സംവിധാനവും പ്രസൂണ്‍ പാണ്ഡെയാണ്.
വീട്ടില്‍ തന്നെയിരിക്കുക, സാമൂഹ്യ അകലം പാലിക്കുക, നിര്‍ദേശങ്ങള്‍ പാലിക്കുക എന്ന കാര്യങ്ങളൊക്കെ ചിത്രം പറയുന്നു. ഇന്ന് രാത്രി ഒമ്പത് മണിക്ക് സോണി നെറ്റ്‌വര്‍ക്കില്‍ ഷോര്‍ട്ട് ഫിലിമിന്റെ പ്രീമിയര്‍ നടന്നു.
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…
ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…