ചെന്നൈ: സീരിയൽ നടി വി ജെ ചിത്രയുടെ മരണത്തിന് ആറ് ദിവസത്തിന് ശേഷം പ്രതിശ്രുത വരൻ ഹേമന്ത് ചെന്നൈയിൽ അറസ്റ്റിലായി. തന്റെ മകളെ ഹേമന്ത് മർദ്ദിച്ചുവെന്ന് ചിത്രയുടെ അമ്മ ആരോപിച്ചുവെന്നാണ് റിപ്പോർട്ട്.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചിത്ര ആത്മഹത്യ ചെയ്താണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചുവെന്നാരോപിച്ചാണ് ഹേമന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. മരണം സംഭവിച്ച ദിവസം സീരിയലിൽ അവതരിപ്പിച്ച ഒരു രംഗം ഹേമന്തിന് ഇഷ്ടപ്പെട്ടിരുന്നില്ല. ഇതിന്റെ പേരിൽ അവർ തമ്മിൽ തറക്കമുണ്ടായതായി ദൃക്സാക്ഷികൾ പോലീസിനോട് പറഞ്ഞു.
കഴിഞ്ഞ ഏതാനും ദിവസങ്ങൾ മുതൽ ഒരു ടെലിവിഷൻ സീരിയലിലെ ചിത്രത്തിന്റെ അടുപ്പമുള്ള രംഗങ്ങളിൽ ഹേമന്ത് ചിത്രയോട് ദേഷ്യപ്പെട്ടിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. മാനസിക സമ്മർദമാണ് ചിത്രയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ആറു ദിവസം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഹേമന്തിനെ പോലീസ് അറസ്റ്റ് ചെയ്തത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…