കാത്തോ മൂവി മേക്കേഴ്സിൻ്റെ ബാനറിൽ
കലാധരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഗ്രാനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു.
If nothing is going well
Call your grandmother
( ഒന്നും ശരിയായില്ലങ്കിൽ മുത്തശ്ശിയെ വിളിക്കൂ)
എന്ന ടാഗ് ലൈനോടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.
ഒരു കുട്ടിയും മുത്തശ്ശിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ഹൃദയസ്പർശിയായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
ബന്ധങ്ങൾക്കും മൂല്യങ്ങൾക്കുമുളള പ്രാധാന്യം നഷ്ടമായിക്കൊണ്ടിരി ക്കുന്ന സാഹചര്യത്തിൽ
ഇത്തരമൊരു സന്ദേശം പകരുന്ന സിനിമയുടെ പ്രസക്തി ഏറെ വലുതാണ്.
ബാലതാരങ്ങളായ നിവിൻ, പാർവ്വതി, ശോഭാ മോഹൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
രൺജി പണിക്കർ, ബിജു പപ്പൻ, ജയകൃഷ്ണൻ, തോമസ്.കെ.ജോസഫ്, ലീനാ നായർ,ശ്രയ,റിയാസ് നർമ്മ കല, തിരുമല രാമചന്ദൻ ,ഗായത്രി സുബ്രഹ്മണ്യം, സുറേഷ് ബാബു എന്നിവന്ദം പ്രധാന താരങ്ങളാണ്.
കഥ ഗ്രാനങ്ങൾ – കലാധരൻ.
സംഗീതം – എം.ജയചന്ദ്രൻ, ജയൻ പിഷാരടി,
ഛായാഗ്രഹണം. ഉണ്ണി മടവൂർ,
എഡിറ്റിംഗ് – വിപിൻ മാത്തൂർ,
നിർമ്മാണ നിർവ്വഹണം – സേതു അടൂർ
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6
ഛായാഗ്രാഹകനും സ്വാമി അയ്യപ്പൻ എന്ന ചിത്രത്തിലൂടെ സംവിധായകനാകുകയും ചെയ്ത വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ രാഷസ വേട്ടക്ക്…
അയർലൻഡിൽ ജോലി ചെയ്യുന്ന നഴ്‌സുമാർക്കും യോഗ്യതയുള്ള ഹെൽത്ത്‌കെയർ പ്രൊഫഷണലുകൾക്കും, ഐ ടി, എഞ്ചിനീയറിംഗ് മേഖലയിലെ തൊഴിലാളികൾക്കും ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റ സാധ്യതകൾ…
ലീമെറിക്ക്: വിശ്വാസജീവിതത്തിൽ യുവജനങ്ങൾക്കും കുടുംബങ്ങൾക്കും ആത്മീയ കരുത്തേകുന്നതിനായി ലീമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ ഇടവകയുടെ ആഭിമുഖ്യത്തിൽ യുവജന ധ്യാനവും…
ഡബ്ലിൻ: നാലാം ശനിയാഴ്ചകളിൽ ഡബ്ലിനിൽ നടന്നുവരുന്ന Anointing Fire Bible Convention (Malayalam) സെപ്റ്റംബർ 26 ശനിയാഴ്ച ബ്യൂമൗണ്ടിലെ Blessed…
മെച്ചപ്പെട്ട ജീവിതനിലവാരം തേടി അയർലൻഡ് വിടുന്നതിനെക്കുറിച്ച് ആലോചിക്കുന്ന യുവാക്കളുടെ എണ്ണം ഉയരുന്നതായി പുതിയ സർവേ. നാഷണൽ യൂത്ത് കൗൺസിൽ ഓഫ്…
തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി. നൽകിയ കത്തിന്റെ…