മണാലി: ഒരുപാടു വിമർശനങ്ങളും വിവാദങ്ങളും ഏറ്റുവാങ്ങുന്ന ഈ സാഹചര്യത്തിൽ കങ്കണ തന്റെ കുടുംബ കാര്യങ്ങളിലേക്ക് ശ്രദ്ധ തീരിക്കുകയാണ്. ഇപ്പോൾ മണാലിയിൽ സഹോദരന്മാരായ അക്ഷത്, കരൺ എന്നിവരുടെ വിവാഹ ആഘോഷങ്ങളിൽ പങ്കെടുക്കുകയാണ് കങ്കണ.
കസിനായ കരണിന്റെ ഹല്‍ദി ചടങ്ങിന്റെയും സഹോദരൻ അക്ഷതിന്റെ വിവാഹത്തിനു മുന്നോടിയായുള്ള ചടങ്ങിന്റെയും വീഡിയോ കഴിഞ്ഞ ദിവസം നടി ട്വിറ്ററില്‍ പങ്കു വെച്ചിരുന്നു. അതിൽ കുടുംബാംഗങ്ങൾ മുഴുവൻ വിവാഹ ആഘോഷങ്ങൾ ആസ്വദിക്കുന്ന രംഗം കാണാം.
ഒരു ദശകത്തിലേറെയായി കുടുംബത്തില്‍ ഒരു വിവാഹം നടന്നിട്ടെന്നും, മൂന്നാഴ്ചക്കുള്ളില്‍ രണ്ട് വിവാഹങ്ങളാണ് ഞങ്ങളുടെ കുടുംബത്തിൽ നടക്കാൻ പോകുന്നതെന്നും നടി ട്വിറ്ററില്‍ കുറിച്ചു. ഞങ്ങളുടെ പൂർവ്വിക വീട് വിവാഹ ആഘോഷങ്ങളിൽ മുങ്ങിയിരിക്കുകയാണെന്നും കങ്കണ പറഞ്ഞു.
സുശാന്തിന്റെ മരണശേഷം നടിക്ക് വിവാദങ്ങൾ ഉണ്ടായി. സുശാന്തിന്റെ കേസന്വേഷണം ശരിയായ രീതിയിലല്ല പോകുന്നതെന്ന് പറഞ്ഞ് മഹാരാഷ്ട്ര സര്‍ക്കാരുമായും കങ്കണ പ്രശ്നത്തിലായി. കൂടാതെ ബി.എം.സി കോര്‍പ്പറേഷന്‍ അധികൃതര്‍ നടിയുടെ മുംബൈയിലെ ഓഫീസിന്റെ ഒരുഭാഗം പൊളിച്ചു മാറ്റുകയും ചെയ്തിരുന്നു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…