കേരള ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ദോഹയിൽ വെച്ച് നവംബർ 17 വെള്ളിയാഴ്ച്ച നടത്തുന്ന “മോളിവുഡ് മാജിക്” ഷോയുടെ റിഹേഴ്സൽ ക്യാമ്പ് കലൂരിലുള്ള ഗോകുലം ഹോട്ടൽ – കൺവെൻഷൻ ഹാളിൽ വെച്ച് മോഹൻലാൽ ഭദ്രദീപം കൊളുത്തിക്കൊണ്ട് ആരംഭിച്ചു. എഴുപത്തഞ്ചോളം ആർട്ടിസ്റ്റുകൾ താരനിശയിൽ പങ്കെടുക്കുന്നുണ്ട്. 220 പേർ അടങ്ങുന്ന സംഘമാണ് മോളിവുഡ് മാജിക്കിൽ പങ്കെടുക്കുവാൻ കേരളത്തിൽ നിന്ന് യാത്ര ചെയ്യുന്നത്. രഞ്ജിത്ത്, ഇടവേള ബാബു, നാദിർഷ എന്നിവർ ചേർന്നാണ് ഷോ സംവിധാനം ചെയ്യുന്നത്.
-വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
കഴിഞ്ഞ ഏതാനും ദിവസങ്ങളായി അതിശക്തമായ ചൂടിനെ തുടർന്ന് അയർലണ്ടിൽ പ്രഖ്യാപിച്ചിരുന്ന സ്റ്റാറ്റസ് യെല്ലോ ഉയർന്ന താപനില മുന്നറിയിപ്പ് ഇന്ന് രാവിലെ…
ഡബ്ലിൻ സിറ്റി കൗൺസിലിന്റെ അടുത്ത മേയറായി Fianna Fáil കൗൺസിലർ ഡാരിൽ ബാരൻ തിങ്കളാഴ്ച തിരഞ്ഞെടുക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. 2019 മുതൽ…
മോഹൻലാൽ, മീരാ ജാസ്മിനെ സാരിയുടുക്കാൻ സഹായിക്കുന്നു. കൗതുകകരമായ ഒരു പോസ്റ്റർ. ഗൃഹാതുരത്വം നിറഞ്ഞുനിൽക്കുന്ന ഒരു മുഹൂർത്തം. സാധാരണ വീടുകളിലൊക്കെ ഇത്തരത്തിലുള്ള…
ഡബ്ലിൻ: അയർലണ്ട് പ്രവാസി കോൺഗ്രസ് ഏർപ്പെടുത്തിയ കെ എം മാണി 'പ്രതിഭ രത്‌ന' പുരസ്കാരം ജോർജ്കുട്ടി ആഗസ്തിക്ക്. മൂന്ന് പതിറ്റാണ്ട്കാലമായി…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന മാസ് എൻ്റെർടൈനർ ചിത്രത്തിന് ലോ ആൻഡ് ഓർഡർ (Law& order) എന്നു നാമകരണം ചെയ്തിരിക്കുന്നു. മെഗാ…
ഈ വർഷാവസാനത്തോടെ അയർലണ്ടിൽ ഭക്ഷ്യവില വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്ന് ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ESRI) മുന്നറിയിപ്പ് നൽകി.…