Categories: Entertainment

കൊ​റോ​ണ കാ​ല​ത്ത് പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ സ​ന്ദേ​ശ​വു​മാ​യി ന​ട​ൻ മോ​ഹ​ൻ​ലാ​ൽ

തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ കാ​ല​ത്ത് പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ സ​ന്ദേ​ശ​വു​മാ​യി ന​ട​ൻ മോ​ഹ​ൻ​ലാ​ൽ. ഈ ​സ​ങ്ക​ട​കാ​ല​വും ക​ട​ന്നു​പോ​കും ന​മ്മ​ൾ ഒ​ന്നി​ച്ച് കൊ​കോ​ർ​ത്ത് വി​ജ​യ ഗീ​തം പാ​ടു​മെ​ന്ന് മോ​ഹ​ൻ​ലാ​ൽ വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. ശ​രീ​രം​കൊ​ണ്ട് അ​ക​ല​ങ്ങ​ളി​ലാ​ണെ​ങ്കി​ലും മ​ന​സു​കൊ​ണ്ട് ന​മ്മ​ൾ എ​ത്ര​യോ അ​ടു​ത്താ​ണ്. ഇ​ക്കാ​ല​വും ക​ട​ന്നു​പോ​കും, പോ​യ​തൊ​ക്കെ ന​മ്മ​ൾ വീ​ണ്ടെ​​ടു​ക്കും.

നാ​ട്ടി​ലു​ള്ള​വ​രെ ഓ​ർ​ത്ത്, ജോ​ലി​യി​ലു​ണ്ടാ​കാ​ൻ പോ​കു​ന്ന പ്ര​ശ്ന​ങ്ങ​ളെ ഓ​ർ​ത്ത്, സ്വ​ന്തം സു​ര​ക്ഷ ഓ​ർ​ത്ത് വ​ല്ലാ​തെ വീ​ർ​പ്പു​മു​ട്ടു​ന്നു​ണ്ടാ​വും. പ​ക്ഷെ ഈ ​സ​മ​യ​ത്ത് അ​ങ്ങ​നെ ഒ​രു ഉ​ത്ക​ണ്ഠ ന​മ്മ​ളെ കൂ​ടു​ത​ൽ പ്ര​ശ്ന​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യേ​യു​ള്ളു. കൂ​ടെ ആ​രു​മി​ല്ലെ​ന്ന തോ​ന്ന​ൽ മ​ന​സി​ൽ​നി​ന്ന് ആ​ദ്യം എ​ടു​ത്തു​മാ​റ്റു. ന​മ്മ​ളെ​ല്ലാ​വ​രും അ​ടു​ത്തു​ണ്ട്- മോ​ഹ​ൻ‌​ലാ​ൽ പ​റ​ഞ്ഞു. ഈ ​ലോ​ക​ത്ത് ഒ​ന്നും സ്ഥാ​യി​യാ​യി​ല്ല​ല്ലോ, എ​ല്ലാം മാ​റി​യേ മ​തി​യാ​വൂ, സ​ന്തോ​ഷ​മാ​യാ​ലും സ​ങ്ക​ട​മാ​യാ​ലും. അ​തു​കൊ​ണ്ട് ന​മ്മ​ൾ ഒ​രു​മി​ച്ച് ആ​ഹ്ലാ​ദ​ങ്ങ​ൾ പ​ങ്കു​വ​ച്ച കാ​ലം ക​ട​ന്നു​പോ​യ​തു​പോ​ലെ ന​മ്മ​ൾ ഒ​രു​മി​ച്ച് പ​ങ്കു​വ​യ്ക്കു​ന്ന ഈ ​സ​ങ്ക​ട​കാ​ല​വും ക​ട​ന്നു​പോ​കും. ന​മ്മ​ൾ ഇ​തി​നെ​യൊ​ക്കെ അ​തി​ജീ​വി​ച്ച് വി​ജ​യം കൈ​വ​രി​ക്കും. ന​മ്മ​ൾ ഒ​രു​മി​ച്ച് കൈ​ക​ൾ കോ​ർ​ത്ത് വി​ജ​യ​ഗീ​തം പാ​ടും- ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ പ്ര​ത്യാ​ശ പ​ങ്കു​വ​ച്ചു.

Newsdesk

Share
Published by
Newsdesk

Recent Posts

HSE സ്റ്റാഫിംഗ് കരാർ തർക്കം; ലേബർ കോടതിയിലേക്ക് മാറ്റണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ

എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…

8 hours ago

വർണ്ണശബളമായ ചടങ്ങിലൂടെ സമ്മർ ഇൻ ബെത് ലഹേം റീ-റിലീസ് ട്രയിലർ പ്രകാശനം ചെയ്തു

ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…

10 hours ago

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; വിവിധ കൗണ്ടികളിൽ യെല്ലോ അലേർട്ട്

ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…

10 hours ago

വീരമണികണ്ഠൻ 3D ചിത്രം ആരംഭിച്ചു

വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ   മഹേഷ് കേശവ്,  സജി എസ് മംഗലത്ത് എന്നിവർ  സംവിധാനം…

13 hours ago

ഷാജി കൈലാസിൻ്റെവരവ്ഫുൾ പായ്ക്കപ്പ്

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…

1 day ago

അയർലണ്ടിലെ റെസിഡൻഷ്യൽ പ്രോപ്പർട്ടി നിരക്കുകൾ 7.5% വർദ്ധിച്ചു

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…

1 day ago