ഡെറാഡൂൺ: തന്റെ മുഴവൻ സമ്പാദ്യവും പിഎം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന നൽകി അറുപതുകാരിയായ ഉത്തരാഖണ്ഡ് സ്വദേശി രംഗത്ത്.
ദേവകി ഭണ്ഡാരിയാണ് തന്റെ സമ്പാദ്യം അല്പം പോലും മടയില്ലാതെ കോറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഫണ്ടിലേക്ക് നല്കിയത്. അതിനായുള്ള ചെക്ക് അവർ ഇന്നലെ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു.
ചമോലി ജില്ലയിൽ താമസിക്കുന്ന ദേവകി ഒറ്റയ്ക്കാണ് താമസം. കുറച്ച് വർഷങ്ങൾക്ക് മുൻപ് അവരൂടെ ഭർത്താവ് മരണമടഞ്ഞിരുന്നു. കുട്ടികളില്ല.
ഈ ലോകത്ത് ഒറ്റയ്ക്കായിരിക്കുമ്പോഴും അവർ ഇന്ത്യയെ തന്റെ കുടുംബമായിട്ടാണ് കണ്ടതെന്നും നമുക്കെല്ലാവർക്കും അവർ പ്രചോദനമാണെന്നും മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് പറഞ്ഞു.
കൂടാതെ ദേവകിയുടെ ഈ ദാന നടപടി പുരണകഥാപാത്രങ്ങളെ ഓർമ്മിപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…
ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…