നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്താന്‍ ഒരുങ്ങി രവീണ ടണ്ടന്‍.
ഇരുപതു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രവീണ തെലുങ്ക് സിനിമാലോകത്തെയ്ക്ക് തിരിച്ചെത്തുന്നുവെന്ന വാര്‍ത്ത ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്.
ശക്തമായ കഥാപാത്രത്തെയാണ് രവീണ ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്നാണ് വാര്‍ത്ത. ചിത്രത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വേഷമാണ് രവീണ കൈകാര്യം ചെയ്യുന്നത്. കഥാപാത്രത്തിന്‍റെ പേര് രാമിക സെന്‍ എന്നാണ്.
കെജിഎഫിന്‍റെ കഥ തന്നെ വല്ലാതെ ആകര്‍ഷിച്ചുവെന്നും അതിമനോഹരമായി പ്രശാന്ത് തനിക്ക് കഥ വിവരിച്ചു തന്നുവെന്നും. ആദ്യഭാഗം കാണാതെയാണ് രണ്ടാം ഭാഗത്തിന്‍റെ കഥ കേട്ടതെന്നും രവീണ അഭിപ്രായപ്പെട്ടു.
സഞ്ജയ് ദത്ത് ഈ ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ ആദ്യഭാഗത്ത് കൊടും വില്ലനായി മുഖംമൂടി അണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന
സഞ്ജയ് ദത്ത് ചിത്രത്തിലെ അധീര എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…