കൊച്ചി: കരുതലും കാവലുമായി കൂടെയുണ്ടെന്ന വാഗ്ദാനവുമായി കേരള പൊലീസിന്റെ ഗാനം. വിറച്ചതില്ല നമ്മളെത്ര യുദ്ധഭൂമി കണ്ടവര്‍ എന്ന് തുടങ്ങുന്ന ഗാനമാണ് കേരള പൊലീസ് പുറത്തിറിക്കിയിരിക്കുന്നത്.
നിര്‍ഭയം എന്ന് പേരിട്ടിരിക്കുന്ന വീഡിയോ തയ്യാറാക്കിയിരിക്കുന്നത് കൊച്ചി സിറ്റി പൊലീസാണ്. കൊച്ചി മെട്രോ പോലീസ് സ്റ്റേഷന്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എ.അനന്തലാല്‍ ആണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.
ഡോക്ടര്‍ മധു വാസുദേവനാണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. ഋത്വിക് എസ് ചന്ദാണ് സംഗീതം.
എ. അനന്ദലാല്‍, നജീം അര്‍ഷാദ്, ഋത്വിക് എസ് ചന്ദ്, വിജയശങ്കര്‍, അഖില്‍ വിജയ് ക്രിസ്റ്റകാല, ഗീതു, നിര്‍മല ജെറോം തുടങ്ങിയവരാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…