വൈദിക ജീവിതത്തിന്റെ മഹനീയത മനോഹരമായി അവതരിപ്പിക്കുന്ന “പോവുക പുത്രാ…” യൂട്യൂബിൽ തരംഗമാകുന്നു. ജോൺ ജോസഫ്, റോബിൻ ജെയിംസ്, മാത്യൂസ് ജോസഫ് എന്നിവർ നിർമിച്ച് റെയിൻ ഡൗൺ മ്യൂസിക്‌സ് പുറത്തിറക്കിയിരിക്കുന്ന ഗാനം റെയിൻ ഡൗൺ മ്യൂസിക്‌സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്.
ജോജു ഇഞ്ചോടി രചിച്ച് ജെയ്ബി അഗസ്റ്റിൻ സംവിധാനം ചെയ്തിരിക്കുന്ന ഈ ഗാനത്തിന്റെ ഈണം ചിട്ടപ്പെടുത്തിയിരിക്കുന്നത് നെൽസൺ ജോസഫാണ്. ബിനു.കെ.പിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.
സുധീർ സുരേന്ദ്രനാണ് ക്യാമറ കൈകാര്യം ചെയ്‌തിരിക്കുന്നത്. കലാസംവിധാനം മനു തൃശൂർ. എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് സാൻജോസ് പാലക്കുന്നേലാണ്. ഈ സംഗീത ആൽബത്തിൽ പുരോഹിതനായി വേഷമിട്ടിരിക്കുന്നത് കറുകുറ്റി സെൻറ് ഫ്രാൻസിസ് ഫൊറോനാ ദേവാലയത്തിലെ അസി. വികാരി ഫാ. ജെസ്‌ലിൻ തെറ്റയിലാണ്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…