ട്യൂട്ടോറിയൽ കോളജുകളിലെ കിടമത്സരങ്ങളും, കുതികാൽ വെട്ടുമൊക്കെ തികച്ചും ആക്ഷേപഹാസ്യമായി അവതരിപ്പിക്കുന്ന പ്രതിഭാ ട്യൂട്ടോറിയൽസ് എന്ന ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്ററും, ട്രയിലർ പ്രകാശനവും, ആഗസ്റ്റ് പതിനേഴ് ശനിയാഴ്ച്ച (ചിങ്ങം ഒന്ന്) നടന്നു.
ഗുഡ് ഡേ ഫിലിംസിൻ്റെ ബാനറൽ എ.എം.ശീലാൽ പ്രകാശൻ നിർമ്മിക്കുന്ന ഈ ചിത്രം അഭിലാഷ് രാഘവനാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.
കോ-പ്രൊഡ്യൂസേർസ് – ജോയ് അനാമിക, വരുൺ ഉദയ്. മലയള സിനിമയിലെ വലിയൊരു സംഘം സെലിബ്രേറ്റികളുടെ ഒഫീഷ്യൽ പേജുകളിലൂടെ പ്രകാശനം ചെയ്ത ഈ പ്രൊമോഷൻ കണ്ടൻ്റുകൾ ഇതിനകം സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണു ലഭിച്ചിരിക്കുന്നത്
ജോണി ആൻ്റണി, അൽത്താഫ് സലിം, നിർമ്മൽ പാലാഴി, സുധീഷ്, ജാഫർ ഇടുക്കി, പാഷാണം ഷാജി, ശിവജി ഗുരുവായൂർ, വിജയകൃഷ്ണൻ (ഹൃദയം ഫെയിം) അപ്പുണ്ണി ശശി, ജയകൃഷ്ണൻ, സാജു കൊടിയൻ, എൽദോ രാജു, പ്രീതി രാജേന്ദ്രൻ, അഞ്ജനാ അപ്പുക്കുട്ടൻ, ടീനാ സുനിൽ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.
ഗാനങ്ങൾ – ഹരിനാരായണൻ, മനു മഞ്ജിത്ത്, ഹരിതാ ബാബു
സംഗീതം – കൈലാസ് മേനോൻ
ഛായാഗ്രഹണം – രാഹുൽ.സി.വിമല
എഡിറ്റിംഗ് – റെജിൻ.കെ.കെ.
കലാസംവിധാനം – മുരളി ബേപ്പൂർ
നിർമ്മാണ നിർവ്വഹണം – റിനിൽ ദിവാകർ.
ആഗസ്റ്റ് മുപ്പതിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
Community, cultural and human rights groups are invited to take part, with applications open until…
2027 ലെ ബജറ്റ് ധനകാര്യ മന്ത്രി സൈമൺ ഹാരിസ് ബഡ്ജറ്റ് അവതരിപ്പിച്ചു. ബജറ്റിന്റെ മൊത്തം പാക്കേജ് ഏകദേശം €8.65 ബില്യണാണ്.…
ഡബ്ലിൻ: അയർലൻഡിലെ സീറോ മലബാർ യുവജനങ്ങൾക്കായുള്ള ‘അവേക്ക് അയർലൻഡ് 2026’ യുവജന കൺവെൻഷന് ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റി (DCU) വേദിയാകുന്നു.…
അയർലണ്ടിന്റെ 2027 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ഇന്ന് ഡെയിൽ എയറനിൽ അവതരിപ്പിക്കും. ജീവിതച്ചെലവ്, നികുതി, സാമൂഹിക ക്ഷേമം, ശിശുപരിചരണ ചെലവ്,…
അയർലണ്ടിൽ നിന്ന് 2027ലെ യാത്രകൾ നേരത്തെ തന്നെ പ്ലാൻ ചെയ്യുന്നവർക്ക് മികച്ച ബാഗേജ് അലവൻസുകളും കസ്റ്റമൈസ്ഡ് ട്രാവൽ പാക്കേജുകളുമായി Oscar…
അയർലണ്ട്: ലണ്ടനിൽ നിന്ന് അമേരിക്കയിലെ ചിക്കാഗോയിലേക്ക് പുറപ്പെട്ട British Airways വിമാനം അയർലണ്ടിന് മുകളിലൂടെ പറക്കുന്നതിനിടെ എമർജൻസി പ്രഖ്യാപിച്ചു. BA295…