മുംബൈ: കഴിഞ്ഞ വര്‍ഷത്തില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ തിരഞ്ഞ (Searching Beauty) സുന്ദരിമാരുടെ ലിസ്റ്റില്‍ മുന്നിലുണ്ടായിരുന്ന പോണ്‍ സ്റ്റാറും ബോളിവുഡ് താരവുമായിരുന്ന സണ്ണിലിയോണിയെ പിന്തള്ളി റിയ ചക്രബര്‍ത്തി ഏറ്റവും മുന്‍പിലെത്തി. യാഹു പുറത്തുവിട്ട ഏറ്റവും കൂടുതല്‍ തിരയപ്പെട്ട സുന്ദരിമാരുടെ ലിസ്റ്റില്‍ റിയ ചക്രബര്‍ത്തി ബഹുദൂരം മുന്‍പിലാണെന്ന് സാരം. സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായിട്ടാണ് താരം വീണ്ടും വിവാദത്തിലുയര്‍ന്നത്. തുടര്‍ന്നായിരുന്നു കഴിഞ്ഞ ആറുമാസക്കാലം ഏറ്റവും കൂടുതല്‍ ആളുകള്‍ ഈ സുന്ദരിയെ തിരഞ്ഞത്.
എന്നാല്‍ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ടവരെല്ലാം ഈ ആറുമാസക്കാലത്തിനിടയില്‍ ഏറ്റവും കൂടുതല്‍ തിരയപ്പെട്ട സുന്ദരിമാരുടെ ലിസ്റ്റില്‍ തൊട്ടടുത്തു തന്നെയാണ്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ പടുത്തുയര്‍ത്തിയ കങ്കണ റണാവത്ത് ആണ് തൊട്ടടുത്ത സ്ഥാനത്ത്. എന്നാല്‍ നാര്‍ക്കോട്ടിക്ക് അന്വേഷണവും സുശാന്തിന്റെ മരണവുമായി ദിപിക് പദുകോണ്‍ വന്നുപെട്ടതോടെ ലിസ്റ്റില്‍ പോലും ഇടം പിടിക്കാതിരുന്ന ദീപിക് പദുക്കോണ്‍ ഉയര്‍ന്ന് മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്.
എന്നാല്‍ തൊട്ടുപിന്നാലെ തന്നെ സാറ അലി ഖാന്‍ ബഹുദൂരം തിരച്ചിലില്‍ മുമ്പോട്ടു വന്നില്ലെങ്കിലും സുശാന്തിന്റെ അന്വേഷണം വന്നപ്പോള്‍ അവരും തിരഞ്ഞ സുന്ദരിമാരുടെ ലിസ്റ്റില്‍ മുന്‍പിലേക്ക് കയറി വന്ന് പത്താം സ്ഥാനത്തുണ്ട്. എന്നാല്‍ യുവാക്കളുടെ ഇക്കിളി താരമായ സണ്ണിലിയോണിക്ക് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അതേസമയം കത്രീന കൈഫ്, പ്രിയങ്ക ചോപ്ര എന്നിവര്‍ അഞ്ചും ആറും സ്ഥാനത്ത് എത്തിയുള്ളൂ. അതേസമയം ഗായികയായ സ്‌നേഹ കക്കറാണ് ഏഴാം സ്ഥാനത്തുള്ളത്. ഗായിക കനിക കപൂര്‍ എട്ടാംസ്ഥാനത്തും വന്നെത്തി. ബോളിവുഡിന്റെ എക്കാലത്തേയും സ്വപ്‌ന സുന്ദരിയായ കരീന കപൂര്‍ ഒമ്പതാം സ്ഥാനത്താണുള്ളത്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…