ശശിയും ശകുന്തളയും സിനിമയുടെ ട്രെയിലർ ജൂലൈ 20ന് വൈകുന്നേരം ആറുമണിക്ക് പുറത്തുവിടും. കൊച്ചിയിലെ ട്രാവൻകൂർ കോർട്ട് ഹോട്ടലുകൾ വച്ചാണ് ട്രെയിലർ പുറത്ത് വിടുന്ന ചടങ്ങ് സംഘടിപ്പിച്ച ഇരിക്കുന്നത്. ആർ എസ് വിമൽ കൂടി പങ്കാളിയാകുന്ന ചിത്രത്തിൻറെ ട്രെയിലർ പുറത്തുവിടുന്ന വിവരം അദ്ദേഹം തന്നെയാണ് അറിയിച്ചിരിക്കുന്നത്. സിനിമാതാരം ഉണ്ണി മുകുന്ദൻ, സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, ഈ ചിത്രത്തിൻറെ നടൻ കൂടിയായ സിദ്ദിഖ് തുടങ്ങി നിരവധി പേരുടെ മഹനീയ സാന്നിധ്യം ചടങ്ങിന് ഉണ്ടാകും.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA
താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…
അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…
ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…
ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക…
ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…
വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വാക്സിൻ വിഭാഗം മേധാവി വിനയ് പ്രസാദ് സ്ഥാനം ഒഴിഞ്ഞു. ഒരു…