Entertainment

“തീപ്പൊരി ബെന്നി” ആരംഭിച്ചു


വൻവിജയം നേടിയ വെള്ളിമൂങ്ങ, ജോണി ജോണിയെസ് അപ്പാ എന്നീ ചിത്രങ്ങൾക്കു തിരക്കഥ രചിച്ച ജോജി തോമസും, വെളളി മൂങ്ങയുടെ സഹ സംവിധായകനായ രാജേഷ് മോഹനും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് തീപ്പൊരി ബെന്നി
ഈ ചിത്രത്തിന്റെ ചിത്രീക. രണം തൊടുപുഴയിൽ ആരംഭിച്ചു.

ഒരു കർഷക ഗ്രാമത്തിൽ
തീവ്രമായ ഇടതുപക്ഷ ചിന്താഗതിയുള വട്ടക്കുട്ടയിൽ ചേട്ടായിയുടേയും റാഷ്ട്രീയത്തെ വെറുക്കുന്ന മകൻ തീപ്പൊരി രാഷ്ടീയ നേതാവിന്റേയും മകൻ ബെന്നിയുടേയും ജീവിത സന്ദർഭങ്ങളെ കോർത്തിണക്കി ഒരുക്കുന്ന ഒരു തികഞ്ഞ കുടുംബ ചിത്രമാണ് തീപ്പൊരി ബെന്നി
യുവ നിരയിലെ ശ്രദ്ധേയ നായ നടൻ അർജുൻ അശോകനാണ് തീപ്പൊരി ബെന്നിയെ അവതരിപ്പിക്കുന്നത്.


വട്ടക്കുട്ടയിൽ ചേട്ടായിയെ ജഗദീഷും അവതരിപ്പിക്കുന്നു.
ഫെമിനാ ജോർജാണ് നായിക. മിന്നൽ മുരളി എന്ന ചിത്രത്തിലെ നായികയായിരുന്നു ഫെമിന
ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെബിൻ ബക്കറാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ഷെബിൻ ബെക്കർ പ്രൊഡക്ഷൻസിന്റെ പത്താമത്തെ ചിത്രമാണിത്.
മുല്ല, പുള്ളിപ്പുലിയും ആട്ടിൻകുട്ടിയും, , ചാർലി, , ടേക്ക് ഓഫ്, തട്ടു മ്പറത്ത് അച്ചുതൻ, തണ്ണീർമത്തൻ ദിനങ്ങൾ . സൂപ്പർ ശരണ്യ,
. പൂവൻ, എന്നീ ചിത്രങ്ങളായിരുന്നു മുൻ ചിത്രങ്ങൾ.
ടി.ജി.രവി, പ്രേംപ്രകാശ്, സന്തോഷ് കീഴാറ്റൂർ, ഷാജു ശീധർ, ശ്രീകാന്ത് മുരളി, റാഫി, നിഷാ സാരംഗ് എന്നിവരും പ്രധാന താരങ്ങളാണ്.


സംഗീതം – ശ്രീരാഗ് സജി.
ഛായാഗ്രഹണം – അജയ്
ഫ്രാൻസിസ് ജോർജ്.
എഡിറ്റിംഗ് – സൂരജ് .ഈ.എസ്.
കലാസംവിധാനം – മിഥുൻ ചാലി ഗ്ഗേരി. കോസ്റ്റ്യും – ഡിസൈൻ – ഫെമിന ജബ്ബാർ
ചമയം – കിരൺ രാജ്, മനോജ്.കെ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – കുടമാളൂർ രാജാജി.
ഫിനാൻസ് കൺട്രോളർ. ഉദയൻ കപ്രശ്ശേരി.
പ്രൊഡക്ഷൻ മാനേജേഴ്സ്– നോബിൾ ജേക്കബ് ഏറ്റുമാനൂർ, എബി കോടിയാട്ട്,
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – രാജേഷ് മേനോൻ.
പ്രൊഡക്ഷൻ കൺട്രോളർ. അലക്സ്. ഈ കുര്യൻ.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/JhxiciOJCEF28fswCzOCIB

Sub Editor

Recent Posts

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

15 mins ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

23 hours ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

1 day ago

കതിരാ… കതിരാ… ഓട്ടംതുള്ളലിൻ്റെ പ്രൊമോ സോംഗ് എത്തി

ജി.മാർത്താണ്ഡൻ സംവിധാനം ചെയ്ത് സെപ്റ്റംബർ പതിനെട്ടിന് റിലീസ് ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ  ഏറ്റവും പുതിയ അപ്ഡേഷൻ പുറത്തുവിട്ടു.…

1 day ago

ലോ ആൻഡ് ഓർഡർ (Law &Order) സെപ്റ്റംബർ പതിനെട്ടിന്

വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ രഞ്ജിത്ത് ഒരുക്കുന്ന റിയലിസ്‌റ്റിക്ക് ആക് ഷൻ ത്രില്ലർ ചിത്രം ലോ ആൻഡ് ഓർഡർ സെപ്റ്റംബർ പതിനെട്ടിന്…

1 day ago

സിറ്റിസൺഷിപ്പ് പരിഷ്കാരം; മാറ്റങ്ങൾ നീതിപൂർവവും പ്രായോഗികവുമാകണം, ട്രാൻസിഷൻ കാലയളവ് വേണമെന്ന് ക്രാന്തി അയർലൻഡ്

നിർദിഷ്ട ഐറിഷ് പൗരത്വ നിയമഭേദഗതികളിൽ നിലവിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവരുടെ സാഹചര്യം പ്രത്യേകം പരിഗണിക്കണമെന്ന് ക്രാന്തി…

1 day ago