“Get up stand up
Stand up for your rights. ..”
– Bob Marley
ബോംബ് മർലിയുടെ വിഖ്യാതമായ ഈ ഗാനം “….stand up for your drinks ” എന്ന് വികലമായേ ജീവൻ പാടിയിരുന്നുള്ളു. കാരണം, അപ്പൊഴേക്കും അവൻ ആകെ മാറിപ്പോയിരുന്നു.
പ്രഗൽഭരായ കലാകാരന്മാരുടേയും സാങ്കേതികപ്രവർത്തകരുടെയും കൂടിച്ചേരലിന് വഴിയൊരുക്കുന്ന കുടിപ്പക’ എന്ന ചിത്രത്തിലെ ‘ജീവൻ’ എന്ന കഥാപാത്രത്തിന്റെ കാര്യമാണ് പറഞ്ഞത്. സുനിൽ പണിക്കർ കമ്പനിയുടെബാനറിൽ നടനും നിർമ്മാതാവുമായ സുനിൽ പണിക്കരാണ് ചിത്രം നിർമ്മിക്കുന്നത്. ‘ഗോവിന്ദൻ കുട്ടി തിരക്കിലാണ് ‘ എന്ന ചിത്രത്തിനു ശേഷം വിനോദ് നാരായണൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് പ്രശസ്ത ഛായാഗ്രാഹകനായ സിനു സിദ്ധാർത്ഥാണ്. റെജി മാത്യു മങ്ങാടനും ജോജി ജേക്കബ്ബും സഹനിർമ്മാതാക്കളാകുന്ന ചിത്രം ജൂൺ പകുതിയോടെ കൊല്ലത്ത് ചിത്രീകാരണമാരംഭിക്കും.
ഷിബു ചക്രവർത്തിയുടെ മനോഹരമായ വരികൾക്ക് ഗോപി സുന്ദറിന്റെ സംഗീതം കൂടുതൽ മിഴിവേകുന്നു.
എഡിറ്റർ -സതീഷ് ബാബു ,
ആർട്ട് ഡയറക്ടർ – രജീഷ് കെ.സൂര്യ,
പശ്ചാത്തല സംഗീതം- ഗോപി സുന്ദർ,
ചീഫ് അസോസിയേറ്റ് ഡയറക്ടർ – വിനേഷ് ചന്ദനത്തോപ്പ്,
അസോസിയേറ്റ് ഡയറക്ടർ – അഖിൽ രാജേന്ദ്രൻ,
പ്രോജക്ട് ഡിസൈനർ – ഗോപൻ പരശുറാം,
ക്രിയേറ്റീവ് ഹെഡ് – ജയറാം എയ്ല,
പ്രൊഡക്ഷൻ കൺട്രോളർ – ഷാജി ഒലവക്കോടൻ,
കോസ്റ്റൂം ഡിസൈനർ – അരുൺ മനോഹർ,
മേക്ക് അപ് – ജയമോഹൻ,
സ്റ്റണ്ട് കൊറിയൊഗ്രാഫി – തങ്കരാജ്,
സ്റ്റിൽസ് – ഹരി തിരുമല,
ഡിസൈൻസ് – ജയൻ വിസ്മയ.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join my WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…
ജി.മാർത്താണ്ഡൻ സംവിധാനം ചെയ്ത് സെപ്റ്റംബർ പതിനെട്ടിന് റിലീസ് ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേഷൻ പുറത്തുവിട്ടു.…
വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ രഞ്ജിത്ത് ഒരുക്കുന്ന റിയലിസ്‌റ്റിക്ക് ആക് ഷൻ ത്രില്ലർ ചിത്രം ലോ ആൻഡ് ഓർഡർ സെപ്റ്റംബർ പതിനെട്ടിന്…
നിർദിഷ്ട ഐറിഷ് പൗരത്വ നിയമഭേദഗതികളിൽ നിലവിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവരുടെ സാഹചര്യം പ്രത്യേകം പരിഗണിക്കണമെന്ന് ക്രാന്തി…