പ്രശസ്ത ചിത്രസംയോജകനായ ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ പൂജാ ചടങ്ങും, ടൈറ്റിൽ ലോഞ്ചും, ഫെബ്രുവരി പതിനൊന്ന് വെള്ളിയാഴ്ച്ച രാവിലെ ഒമ്പതു മണിക്ക് കോഴിക്കോട്ടു നടക്കുന്നു. ചിത്രീകരണവും ഒപ്പം തന്നെ ആരംഭിക്കുകയാണ്. കൊളത്തൂർ കൂമുള്ളി കൃഷ്ണവിലാസം എൽ.പി.സ്ക്കൂളാണ് വേദി.
‘നെല്ലിക്ക ‘ എന്ന ചിത്രത്തിനു ശേഷം ബിജിത് ബാല സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ജോസ് കുട്ടി മoത്തിലും, രഞ്ജിത്ത് മണമ്പ്രക്കാട്ടിലുമാണ്.ശ്രീനാഥ് ഭാസി, ഗ്രേസ് ആൻ്റെണി, ഹരീഷ് കണാരൻ, ബേസിൽ ജോസഫ്, ആൻ ശീതൾ,അലൻസിയർ, നിർമ്മൽ പാലാഴി, വിജിലേഷ്, ദിനേശ് പ്രഭാകർ എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
വാഴൂർ ജോസ്.
ഷിക്കാഗോ: ഇല്ലിനോയിസ് ഗവർണർ സ്ഥാനത്തേക്ക് മൂന്നാം തവണയും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി ജെ.ബി. പ്രിറ്റ്‌സ്കർ മത്സരിക്കും. റിപ്പബ്ലിക്കൻ പ്രൈമറിയിൽ വിജയിച്ച ഡാരൻ…
വാഷിംഗ്ടൺ: ഇറാാനെതിരായ സൈനിക നീക്കങ്ങളിൽ പ്രതിഷേധിച്ച് നാഷണൽ കൗണ്ടർ ടെററിസം സെന്റർ (NCTC) ഡയറക്ടർ ജോ കെന്റ് രാജിവെച്ചു. ഇറാന്റെ…
വാഷിംഗ്ടൺ/ടെഹ്‌റാൻ: ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനും മുൻ പാർലമെന്റ് സ്പീക്കറുമായ അലി ലാരിജാനിയെ (67) വ്യോമാക്രമണത്തിലൂടെ വധിച്ചതായി ഇസ്രായേൽ പ്രതിരോധ…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൽ നിന്നുള്ള പുതിയ കണക്കുകൾ കാണിക്കുന്നത് ജനുവരി വരെയുള്ള 12 മാസത്തിനുള്ളിൽ റെസിഡൻഷ്യൽ പ്രോപ്പർട്ടി വിലകൾ 7%…
സ്റ്റാർക്ക് (ഫ്ലോറിഡ): 2008-ൽ യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി മൈക്കൽ ലീ കിംഗിന്റെ (54) വധശിക്ഷ ഫ്ലോറിഡയിൽ…
ഷിക്കാഗോ: ഇല്ലിനോയിസ് ലഫ്റ്റനന്റ് ഗവർണർ ജൂലിയാന സ്ട്രാറ്റൻ യു.എസ് സെനറ്റിലേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറിയിൽ ഉജ്ജ്വല വിജയം നേടി. അതിശക്തമായ പോരാട്ടം…