Top Stories

കൊല്ലം പ്രവാസി അസോസിയേഷന്‍- ധന സഹായം നല്‍കി

കെ.പി.എ സൽമാബാദ് ഏരിയ അംഗവും  കരുനാഗപ്പള്ളി സ്വദേശിയുമായ ബിജുകുമാർ  പി ബാലൻ എന്നയാളുടെ നാട്ടിലുള്ള വീടും  സാധനസാമഗ്രികളും പൂർണ്ണമായും അഗ്നിക്കിരയായിരുന്നു. ദുരിതപൂര്‍വ്വമായ  മുന്നോട്ടുള്ള ജീവിതത്തില്‍  വീട് പുനര്നി‍ര്‍മ്മിക്കാന്‍ പ്രയാസപെട്ട സഹോദരന് കെ.പി.എ സൽമാബാദ് ഏരിയ കമ്മിറ്റി  കൊല്ലം പ്രവാസി അസോസിയേഷന്‍ ചാരിറ്റി വിങ്ങുമായി ചേര്‍ന്ന്  ധനസഹായം നല്‍കി.

ധനസഹായം കെ.പി.എ ട്രെഷറർ രാജ് കൃഷ്ണൻ ബിജുകുമാറിന്  കൈമാറി. സൽമാബാദ് ഏരിയ കോ-ഓർഡിനേറ്റർമാരായ സന്തോഷ് കാവനാട്, സജീവ് ആയൂർ, ഏരിയ വൈസ് പ്രസിഡന്റ് ജെയിൻ ടി തോമസ് , ഏരിയ ട്രെഷറർ ലിനീഷ് പി. ആചാരി എന്നിവർ സന്നിഹിതരായിരുന്നു.

Newsdesk

Recent Posts

ബാങ്ക് ഓഫ് അയർലണ്ടിന്റെ ഓൺലൈൻ ബാങ്കിങ് സേവനങ്ങളിൽ തടസ്സം; മൊബൈൽ ആപ്പും ഓൺലൈൻ ബാങ്കിങ് വെബ്‌സൈറ്റും ലഭ്യമാകുന്നില്ല

അയർലണ്ടിലെ പ്രമുഖ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് അയർലണ്ടിന്റെ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങളിൽ ഇന്ന് (നവംബർ 5) അപ്രതീക്ഷിത സാങ്കേതിക തടസ്സം.…

26 mins ago

യൂണിവേഴ്സിറ്റി പ്രവേശനത്തിനുള്ള CAO അപേക്ഷകൾ ആരംഭിച്ചു; ജനുവരി 20-നകം അപേക്ഷിച്ചാൽ ഫീസ് €35 മാത്രം

അയർലണ്ടിൽ 2027 അധ്യയന വർഷത്തിൽ യൂണിവേഴ്സിറ്റികളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബിരുദ കോഴ്സുകൾക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായുള്ള CAO (Central…

2 hours ago

‘രാഷസ വേട്ട’ ഫുൾ പായ്ക്കപ്പ്

സൈക്കോ പാക്ക് ജോണറിൽ , വിഷ്‌ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ട എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.തുടക്കം മുതൽ…

5 hours ago

‘മെൽകൗ പോണ്ടിച്ചേരി’ നവംബർ പതിമൂന്നിന്

അരുൺ ഗോപി എക്സൈമെൻ്റ് & ജസ്റ്റിൻ ആൻ്റെ മാത്യു എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ നിഖിൽ മോഹൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന…

5 hours ago

അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക; നവംബർ 3 മുതൽ പുതിയ CDC പ്രഖ്യാപനം നിർബന്ധം

വാഷിംഗ്ടൺ: എബോള വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, വിദേശരാജ്യങ്ങളിൽനിന്ന് വിമാനമാർഗം അമേരിക്കയിലേക്ക് യാത്ര ചെയ്യുന്ന എല്ലാവർക്കും പുതിയ ആരോഗ്യ പ്രഖ്യാപനം (Health…

7 hours ago

ന്യൂയോർക്ക് സിറ്റി മാരത്തണിനിടെ കുഴഞ്ഞുവീണ 24കാരിയായ യുവതി മരിച്ചു

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി മാരത്തണിന്റെ ഫിനിഷിംഗ് ലൈനിന് രണ്ട് മൈൽ മാത്രം അകലെ വെച്ച് കുഴഞ്ഞുവീണ 24 കാരിയായ യുവതി…

14 hours ago