Entertainment

“വീകം” ഒമ്പതിന്

സമ്പൂർണ പൊലീസ് കഥയുമായി എത്തുന്ന ചിത്രമാണ് വീകം. സാഗർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന ചെയ്യുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഡിസംബർ ഒമ്പതിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.


ഏബ്രഹാം മാത്യു അവതരിപ്പിക്കുന്ന ഈ ചിത്രംഅബാം മൂവീസിന്റെ ബാനറിൽ ഷീലു ഏബ്രഹാമാണ് നീർമ്മിക്കുന്നത്.


മെഡിക്കൽ കാംബസിന്റെ
പശ്ചാത്തലത്തിൽ നടക്കുന്ന ഒരു ക്രൈം ഇൻസ്റ്റിഗേറ്റീവ് ത്രില്ലരാണ് ഈ ചിത്രം.


ധ്യാൻ ശ്രീനിവാസൻ നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ ഡെയിൻ ഡേവിഡ്, അജു വർഗീസ്, ഡയാനാ ഹമീദ്, ഷീലു ഏബ്രഹാം, ജഗദീഷ്, ദിനേശ് പ്രദാകർ, ജി.സുരേഷ് കുമാർ, മുത്തുമണി, സുന്ദര പാണ്ഡ്യൻ, ഡോ.സുനീർ ,സൂര്യ,
ബേബി ശ്രയ എന്നിവരും പ്രധാന താരങ്ങളാണ്.


പശ്ചാത്തല സംഗീതം . വില്യം ഫ്രാൻസിസ്
ധനേഷ് രവിന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു
എഡിറ്റിംഗ് ഹരീഷ്
കലാ സംവിധാനം പ്രദീപ് എം വി.
മേക്കപ്പ് അമൽ
ക്രോസ്റ്റ്യും. ഡിസൈൻ. – അരുൺ മനോഹർ

ചീഫ് അസോസിയേറ്റ് ഡയറക്ടർ സനു സജീവൻ അസ്സോസ്സിയേറ്റ ഡയറക്ടേർസ് – സംഗീത് ജോയ്, ബഷീർ ഹുസൈൻ.
മുകേഷ് മുരളി,
ഫിനാൻസ് കൺട്രോളർ അമീർ കൊച്ചിൻ.


പ്രൊഡക്ഷൻ. മാനേജർ – സുനീഷ് വൈക്കം.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ബിജു അഗസ്റ്റിൻ
പ്രൊഡക്ഷൻ കൺട്രോളർ — ജിത്ത് പിരപ്പൻ കോട്
വാഴൂർ ജോസ്
ഫോട്ടോ – സന്തോഷ് പട്ടാമ്പി.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6

Sub Editor

Recent Posts

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

16 hours ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

17 hours ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

19 hours ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

20 hours ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

2 days ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

2 days ago