വിരാട് കോഹ്‌ലിയും അനുഷ്ക ശർമയും മകളുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. കൂടാതെ മകളുടെ പേരും വെളിപ്പെടുത്തി. വാമിക എന്നാണ് പെണ്‍കുഞ്ഞിനിട്ടിരിക്കുന്ന പേര്.
ജനുവരി 11നാണ് ഇരുവര്‍ക്കും പെൺകുഞ്ഞ് പിറന്നത്. കഴിഞ്ഞ ഓഗസ്റ്റിലാണ് അനുഷ്‌ക ഗര്‍ഭിണിയാണെന്ന വാര്‍ത്ത ലോകമറിഞ്ഞത്. പിന്നീടുള്ള ദിവസങ്ങളില്‍ മത്സരങ്ങള്‍ക്ക് പോലും വിരാട് അനുഷ്‌കയെ ഒപ്പം കൂട്ടിയിരുന്നു.
സമൂഹ മാധ്യമങ്ങളിൽ ചിത്രം വൈറലായതോടെ ആയിരക്കണക്കിന് ആരാധകരാണ് ആശംസകളുമായി എത്തിയിരിയ്ക്കുനത്.
താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…
അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…
ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…
ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക…
ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…
വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വാക്സിൻ വിഭാഗം മേധാവി വിനയ് പ്രസാദ് സ്ഥാനം ഒഴിഞ്ഞു. ഒരു…