gnn24x7

മകളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് വിരാട് കോഹ്‌ലിയും അനുഷ്ക ശർമയും

0
552
gnn24x7

വിരാട് കോഹ്‌ലിയും അനുഷ്ക ശർമയും മകളുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. കൂടാതെ മകളുടെ പേരും വെളിപ്പെടുത്തി. വാമിക എന്നാണ് പെണ്‍കുഞ്ഞിനിട്ടിരിക്കുന്ന പേര്.

ജനുവരി 11നാണ് ഇരുവര്‍ക്കും പെൺകുഞ്ഞ് പിറന്നത്. കഴിഞ്ഞ ഓഗസ്റ്റിലാണ് അനുഷ്‌ക ഗര്‍ഭിണിയാണെന്ന വാര്‍ത്ത ലോകമറിഞ്ഞത്. പിന്നീടുള്ള ദിവസങ്ങളില്‍ മത്സരങ്ങള്‍ക്ക് പോലും വിരാട് അനുഷ്‌കയെ ഒപ്പം കൂട്ടിയിരുന്നു.

സമൂഹ മാധ്യമങ്ങളിൽ ചിത്രം വൈറലായതോടെ ആയിരക്കണക്കിന് ആരാധകരാണ് ആശംസകളുമായി എത്തിയിരിയ്ക്കുനത്.

gnn24x7