ന്യൂദല്‍ഹി: വാർണർ മീഡിയ ഇന്ത്യയിലെ എച്ച്ബിഒ, ഡബ്ല്യുബി ടിവി ചാനലുകൾ നിർത്തലാക്കും. ഇന്ത്യയ്ക്ക് പുറമെ മാലിദ്വീപ്, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെയും സംപ്രേഷണം അവസാനിപ്പിക്കാനാണ് തീരുമാനം.
ഒരു ദശാബ്ദത്തിലേറെയായി ഈ മേഖലയിൽ പ്രവർത്തിച്ചിട്ടും ദക്ഷിണേഷ്യയിൽ സുസ്ഥിരമായ ഒരു ബിസിനസ് മോഡൽ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് സംപ്രേക്ഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
ദക്ഷിണേഷ്യയിലെ എച്ച്ബിഒ ലീനിയർ മൂവി ചാനലിന് 20 വർഷത്തെ വിജയത്തിനും ഡബ്ല്യുബി ലീനിയർ മൂവി ചാനലിനൊപ്പം ഒരു ദശകത്തിലേറെ വിജയത്തിനും ശേഷം, ഇത് എടുക്കാൻ ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നു
ബാര്‍ക്കിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ മാസം ഇന്ത്യയില്‍ സ്റ്റാര്‍ മൂവിസ്, സോണി പിക്‌സ് എന്നീ ചാനലുകളേക്കാള്‍ കാഴ്ച്ചക്കാര്‍.കുറവായിരുന്നു എച്ച.ബി.ഓ ക്ക്.
അതേസമയം കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക് പോഗോ സിഎന്‍എന്‍ ഇന്റര്‍നാഷണല്‍ എന്നീ ചാനലുകൾ രാജ്യത്ത് സംപ്രേക്ഷണം ചെയ്യുന്നത് തുടരുമെന്ന് വാര്‍ണര്‍ മീഡിയ വ്യക്തമാക്കി.
നേരത്തെ എ.എക്‌സ്.എന്‍ ചാനലും ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ സംപ്രേഷണം അവസാനിപ്പിച്ചിരുന്നു.
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…
ജി.മാർത്താണ്ഡൻ സംവിധാനം ചെയ്ത് സെപ്റ്റംബർ പതിനെട്ടിന് റിലീസ് ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേഷൻ പുറത്തുവിട്ടു.…
വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ രഞ്ജിത്ത് ഒരുക്കുന്ന റിയലിസ്‌റ്റിക്ക് ആക് ഷൻ ത്രില്ലർ ചിത്രം ലോ ആൻഡ് ഓർഡർ സെപ്റ്റംബർ പതിനെട്ടിന്…
നിർദിഷ്ട ഐറിഷ് പൗരത്വ നിയമഭേദഗതികളിൽ നിലവിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവരുടെ സാഹചര്യം പ്രത്യേകം പരിഗണിക്കണമെന്ന് ക്രാന്തി…
DMC സംഘടിപ്പിക്കുന്ന DMC ALL IRELAND CHESS TOURNAMENT – SEASON 2 ഒക്ടോബർ 17, 2026 ശനിയാഴ്ച ലൗത്ത്…