ബർലിൻ: യാത്രാവിമാനങ്ങളുടെ വിൽപനയിൽ എയർബസ് ബോയിങ്ങിനെ കടത്തി വെട്ടിയതായി വെളിപ്പെടുത്തൽ. യൂറോപ്യൻ നിർമിതമാണ് എയർബസ്. ബോയിങ് യുഎസ് നിർമ്മിതവും.
എയർബസ് 2019–ൽ ലോകവിപണിയിൽ 863 യാത്രാ വിമാനങ്ങൾ വിറ്റഴിച്ചു. ബോയിങ്ങിന് 737 യാത്രാവിമാനങ്ങൾ മാത്രമെ വിറ്റഴിക്കാൻ കഴിഞ്ഞുള്ളൂ.
എയർബസിന്റെ പതിനേഴ് വർഷത്തെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിൽപന നടന്ന വർഷം 2019 ആണെന്നു കമ്പനി വ്യക്തമാക്കി. 2019–ൽ ബോയിങ് യാത്രാവിമാനങ്ങൾ തകർന്ന് വീണ് 346 യാത്രക്കാർ മരണമടഞ്ഞത് ബോയിങ്ങിന്റെ വിൽപനയെ ബാധിച്ചിരുന്നു.
Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…