ന്യൂഡൽഹി: അതിർത്തിയിൽ സൈനികരുടെ വിന്യാസം ചൈന വർധിപ്പിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ സേനാ മേധാവി ജനറൽ എം.എം.നരവനെ. അതിർത്തിയിലെ നീക്കങ്ങളെല്ലാം ഇന്ത്യ നിരീക്ഷിച്ചു വരികയാണ്. സൈന്യത്തെ വിന്യസിക്കുന്നതിന്റെ ഭാഗമായി നിയന്ത്രണ രേഖയ്ക്കു സമീപം ചൈന നിർമാണ പ്രവർത്തനങ്ങള്‍ നടത്തുന്നുണ്ട്. ലഡാക്കിൽ ഇന്ത്യ–ചൈന സൈനികർ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്നുള്ള പതിമൂന്നാം വട്ട ചർച്ചകൾ അടുത്ത ആഴ്ച നടക്കാനിരിക്കെയാണ് ചൈനയുടെ പ്രകോപനം.
കഴിഞ്ഞ ആറു മാസമായി സാഹചര്യങ്ങൾ സാധാരണ രീതിയിലാണ്. അതിർത്തിയിൽ ആധുനിക ആയുധ ശേഖരങ്ങൾ തയാറാണെന്നും ഏതൊരു സാഹചര്യവും നമ്മൾ നേരിടുമെന്നും ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാൻ സാധിക്കുമെന്നാണു കരുതുന്നതെന്നും ഫലം നേടാനാകുമെന്നാണു പ്രതീക്ഷയെന്നും ഇന്ത്യൻ സേനാ മേധാവി അറിയിച്ചു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…